June 6, 2026

ടെണ്ടർ ക്ഷണിച്ചു

0
IMG_20220129_180617.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 117 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14 ഉച്ചയ്ക്ക് 2 മണി.
നായ്‌ക്കെട്ടി അങ്കണവാടി ഛായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 9ന് ഉച്ചക്ക് 2 മണി. ഫോൺ 04936 222844
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *