August 5, 2026

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
IMG_20220130_204611.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനം മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി. ഡി സജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വർഗീസ് മുര്യൻകാവിൽ അധ്യക്ഷതവഹിച്ചു.
ജോയ് വാഴയിൽ, സ്റ്റീഫൻ പുകുടിയിൽ, പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ, ശിവരാമൻ പാറുക്കുഴി, പി. കെ ജോസ് പനച്ചിക്കൽ, സുനിൽ പാലമറ്റം, ജോസ് കെ. ജെ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *