April 25, 2024

പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

0
Gridart 20220514 1040493612.jpg
പുൽപ്പള്ളി :  8/5/22 തിയ്യതി പുൽപള്ളി പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഡിപ്പാർട്മെന്റ് : വാഹനത്തിൽ മഫ്റ്റിയിൽ തിരുനെല്ലി പോലിസ് സ്റ്റേഷൻ പരിധിയിലെ അപ്പപ്പാറയിൽ താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീട്ടിൽ രാത്രീ ഒരു മണിയോടെ എത്തി വാതിലിൽ തട്ടി വിളിച്ച് അസമയത്ത് വീട്ടിൽ വന്നതിന്റെ ഔദ്യോഗിക ഉദ്ദേശം വ്യക്തമായി പറഞ്ഞ് ബോധ്യപ്പെടുത്താതെ പരസ്പര വിരുദ്ധമായി സംസാരിച്ചതായി ജില്ലാ പോലിസ് മേധാവിയുടെ ശ്രദ്ധയിൽ പെടുകയും ആയത് മേൽ അധികാരികൾക്ക് റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുൽപള്ളി പോലിസ് സ്റ്റേഷനിലെ എസ് ഐ  ജിതേഷ് കെ എസ് , എ എസ് ഐ  തങ്കച്ചൻ, സി പി ഒ  ശിഹാബ്. എൻ , ഡ്രൈവർ എസ് സി പി ഒ  സനീഷ് എന്നിവരെ ബഹു. കണ്ണൂർ റേഞ്ച് ഡി ഐ ജി  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news