എം.എസ്.എഫ്. സ്കോളർഷിപ് പരീക്ഷ സംഘടിപ്പിച്ചു
മാനന്തവാടി: എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ഹബീബ് എജ്യുകെയര്‍ സി.എ/സി.എം.എ. സ്കോളര്‍ഷിപ്പ് പരീക്ഷ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിക്കപ്പെട്ടു . മികച്ച തയ്യാറെടുപ്പുകളോടെ നടത്തിയ എക്സാമിന് രജിസ്ട്രേഷന് ചെയ്ത ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജിനാസ് പുലിക്കാട്, ഭാരവാഹികളായ ഷുഹൈബ്, ഷാഹുൽ, നാസർ, ആഷിർ, മിൻഹാജ്,എന്നിവരും , ഗസ്സാലി കോളേജ് യൂണിയൻ ചെയർമാൻ ഷബീബ് മാലൂഫിന്റെ ന്റെ നേത്രത്വത്തിൽ യൂണിയൻ/യൂണിറ്റ് ഭാരവാഹികളായ മുബസ്സർ, മുബഷിർ, ഫർഹാൻ, നിജാസ്, , നിധിൻഷാ , മുജ്തബ , നിഫാൻ ,എന്നിവരും ഹരിത ജില്ലാ /യൂണിറ്റ് ഭാരവാഹികളായ ജസ്ന, ഫർഹാന എന്നിവരും സംഘാടനത്തിൽ നേതൃത്വം കൊടുത്തു.
Leave a Reply