May 19, 2026

അഡ്വക്കേറ്റ് എം വി ടോമിയുടെ മരണം : വയനാട് ജില്ല ഫാർമേഴ്‌സ് റിലീഫ് ഫോറം രംഗത്ത്

0
IMG_20220516_180409.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്ത അഡ്വക്കേറ്റ് എം വി ടോമിയുടെ മരണത്തിലേക്ക് നയിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖയുടെ നിഷ്ഠൂരമായ ക്രൂര നടപടികൾക്കെതിരെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും, അഡ്വക്കേറ്റ് കമ്മീഷണറുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും നേരിൽ അഞ്ജടിച്ചുകൊണ്ട് വയനാട് ജില്ല ഫാർമേഴ്‌സ് റിലീഫ് ഫോറം രംഗത്ത്. സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ജപ്തി യും,സർഫാസിയും, റിക്കവറി ഏജൻസിയുമായി വന്നാൽ ഫാർമേഴ്സ് റിലീഫ് ഫോറം തെരുവിൽ നേരിടുമെന്ന് നേതാക്കൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *