June 10, 2026

മുള്ളൻ കൊല്ലിയിലും ആഹ്ലാദ പ്രകടനം

0
IMG-20220603-WA00512.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: തൃക്കാക്കര വിജയത്തിൽമുള്ളൻകൊല്ലിയിലും ആഹ്ലാദ പ്രകടനം നടത്തി. വർഗീസ് മുരിയൻ കാവിൽ, പി. കെ വിജയൻ, ജോയി വാഴയിൽ, എം. എ അസീസ്, വി റ്റി. തോമസ്, ശിവരാമൻ പാറക്കഴി, ജോസ് കുന്നത്ത് പി.കെ.ജോസ് പനച്ചിക്കൽ, ആഗസ്തി പുത്തൻപുര, വി.എസ് മാത്യു , ജോർജ് എടപ്പാട്ട്, സാബു മങ്ങാട്ടുകുന്നേൽ, മുനീർ ആച്ചിക്കുളം, സുനിൽ പാലമറ്റം, ബീനകമാംകുന്നേൽ, മേഴ്സി ബെന്നി, ലില്ലി തങ്കച്ചൻ, ജോമറ്റ് വാദ്യത്ത്, ഷൈജു പഞ്ഞി തോപ്പിൽ, ഇ. കെ രഘു, അഭിജിത് തെക്കനാട്ട്, ജോസ് കണ്ണംന്താനം, രാജു കടുപ്പിൽ, തോമസ് കണിയംപ്ലാക്കിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *