മാനന്തവാടി : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള ജൂണ്‍ 15 ന് വൈകീട്ട് 3 ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് പട്ടയം കൈമാറി ഉദ്ഘാടനം ചെയ്യും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ താലൂക്കുകളിലെ 802 ഗുണഭോക്താക്കള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍…
