IMG_20220603_221031.jpg

മരത്തിൽ കയറി ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു

മാനന്തവാടി: മരത്തിൽ കയറി ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു.   പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടര്‍കുന്നിലെ പള്ളിയാല്‍ രമേശന്‍ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിനുടുത്തുള്ള  വ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശന്‍ കയറിയത്. ഒരു മണിക്കൂറോളം ഇദ്ദേഹം ബോധരഹിതനായി മരത്തിൽ കുടുങ്ങിയ രമേശനെ പ് സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ ഇദ്ദേഹത്തെ…

IMG-20220603-WA00512.jpg

മുള്ളൻ കൊല്ലിയിലും ആഹ്ലാദ പ്രകടനം

പുൽപ്പള്ളി: തൃക്കാക്കര വിജയത്തിൽമുള്ളൻകൊല്ലിയിലും ആഹ്ലാദ പ്രകടനം നടത്തി. വർഗീസ് മുരിയൻ കാവിൽ, പി. കെ വിജയൻ, ജോയി വാഴയിൽ, എം. എ അസീസ്, വി റ്റി. തോമസ്, ശിവരാമൻ പാറക്കഴി, ജോസ് കുന്നത്ത് പി.കെ.ജോസ് പനച്ചിക്കൽ, ആഗസ്തി പുത്തൻപുര, വി.എസ് മാത്യു , ജോർജ് എടപ്പാട്ട്, സാബു മങ്ങാട്ടുകുന്നേൽ, മുനീർ ആച്ചിക്കുളം, സുനിൽ പാലമറ്റം, ബീനകമാംകുന്നേൽ,…

GridArt_20220504_1946555172.jpg

വെള്ളമുണ്ട,പടിഞ്ഞാറത്തറ, കല്‍പ്പറ്റ, കാട്ടിക്കുളം, മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മഴവന്നൂര്‍, കക്കടവ്, എന്നീ ഭാഗങ്ങളില്‍ നാളെ (ശനി)രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുമണി, കോട്ടുകുളം ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്.കെ.എം.ജെ സ്‌കൂള്‍, ഗൂഢലായി, ഹരിതഗിരി, ഗൂഢലായിക്കുന്ന്…

IMG-20220603-WA00472.jpg

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണവും രണ്ടാംഘട്ട ഉദ്ഘാടനവും നാളെ

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നാളെ  (ശനി) രാവിലെ 11.30 ന് നടക്കും. ദേവസ്വം-പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് പദ്ധതി നാടിനായി സമര്‍പ്പിക്കും. പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ്…

IMG-20220603-WA00462.jpg

മീനങ്ങാടി ആശുപത്രിയിൽ ഡി വൈ എഫ് ഐ നേതൃത്വത്തിലുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു

മീനങ്ങാടി : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ' എന്ന മുദ്രാവാക്യമുയർത്തിൽ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള ഉച്ചഭക്ഷഭക്ഷണ വിതരണം വയനാട് ജില്ലയിൽ ആറാമത്തെ കേന്ദ്രത്തിലും ആരംഭിച്ചു. 'ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ' പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം പൊതിച്ചോറുളാണ് നാല്  വർഷം കൊണ്ട് ജില്ലയിലെ വിവിധ ആശുപത്രികളിൽ നൽകിയത്. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത്…

IMG-20220603-WA00452.jpg

തൃക്കാക്കരയിലെ വിജയം : പുൽപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി

പുൽപ്പള്ളി : യു. ഡി. എഫ് തൃക്കാക്കരയിലെ വിജയത്തിൽ പുൽപ്പള്ളിയിൽ അഹ്ലാദ പ്രകടനം നടത്തി. യു. ഡി. എഫ് നടത്തിയ അഹ്ലാദ പ്രകടനത്തിന് കെ. പി. സി. സി ജനറൽ സെക്രട്ടറി കെ. കെ അബ്രഹം,പുൽപ്പള്ളി കോൺഗ്രസ്‌ മണ്ടലം പ്രസിഡന്റ്‌ : വി. എം പൗലോസ്, സുകുമാരൻ മാസ്റ്റർ, സി. പി ജോയ്, ശങ്കരൻ ഇ.…

IMG-20220603-WA00402.jpg

കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ : കന്നുകാലികളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും മഴക്കാലക്കെടുതികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ആരംഭിച്ച 'മഴക്കാല മുന്നൊരുക്കം- വളര്‍ത്തു മൃഗങ്ങള്‍ക്കായി' പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 'ഭൂമിയുടെ അവകാശികള്‍: മനുഷ്യരെ പോലെ മൃഗങ്ങളും' എന്ന വിഷയത്തിലാണ് മൈലമ്പാടി എ.എന്‍. യൂ.പി. സ്‌കൂളില്‍ ചിത്രരചന മത്സരം നടത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍/ഇന്ത്യ, ജില്ലാ…

IMG-20220603-WA00322.jpg

കോംപറ്റീറ്റർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ : വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ഉദ്ഘാടനം നാളെ

കോംപറ്റീറ്റർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ഉദ്ഘാടനം നാളെ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ഒ.ആർ.കേളു എം.എൽ.എ, സയ്യിദ് അബാസ് ഹൈദരലി ശിഹാബ് തങ്ങൾ, ടി.സിദ്ധീഖ് എം.എൽ.എ, സിനിമ പിന്നണി ഗായിക ദുർഗാ വിശ്വനാഥ്, തുടങ്ങിയവർ ചേർന്ന് നിർവ്വഹിക്കും. ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന മ്യൂസിക്ക്…

IMG-20220603-WA00312.jpg

ബി.ജെപി യുടെ ജനസമ്പർക്ക പരിപാടി

 കൽപ്പറ്റ: മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച്. ജില്ലയിൽ 5 മുതൽ 15 വരെ വ്യത്യസ്ത സമ്പർക്ക പരിപാടികൾ ബിജെപിയുടെ നേതൃത്വത്തിൽ നടക്കും. കാർഷികരംഗത്ത് മാതൃകാപരമായി മുന്നേറ്റം നടത്തിയ കർഷകർ, സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപങ്ങൾ ആയ മഹിളകൾ, പട്ടിക ജാതി പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ അതുല്യ പ്രതിഭകൾ, പാർശ്വവൽക്കരിക്കപ്പെട്ടതും, ജീവിതം നയിക്കുന്നവർ, വ്യത്യസ്ത മേഖലകളിൽ അതുല്യമായ…

IMG-20220603-WA00302.jpg

പടിഞ്ഞാറത്തറയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം

പടിഞ്ഞാറത്തറ: ത്യക്കാക്കരയിൽ ഉമാ തോമസ് വിജയച്ചതിൽ അഭിവാദ്യമർപ്പിച്ച് പടിഞ്ഞാറത്തറയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായഉസ്മാൻ കാഞ്ഞായി, നന്നാട്ട് ജോണി, കെ.ടി കുഞ്ഞബ്ദുള്ള, എം. വി ജോൺ, ശോഭന കുമാരി, പി ബാലൻ,  സി. ഇ ഹാരിസ്, നാസർ, ജോസ് പുല്ലുമാരിയിൽ, ജോസ് പി എ, പി.സി മമ്മൂട്ടി, ഇബ്രാഹിം, ഇബ്രാഹിം കെവി, ജോസ്,നൗഷാദ് എം.പി,…