IMG-20220605-WA00652.jpg

ഞണ്ടൻ കൊല്ലി കാട്ടുനായിക്ക കോളനിയിൽ ജൈവ വലയം തീർത്തു: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

സുൽത്താൻ ബത്തേരി :അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്പിക്കൊല്ലി ഞണ്ടൻ കൊല്ലി കാട്ടു നായിക്ക കോളനിയിൽ ഹരിത വലയമൊരുക്കി.റംബൂട്ടാൻ, വെണ്ണപ്പഴം, ചാമ്പ, മാംഗോസ്റ്റിൻ തുടങ്ങിയ പഴവർഗ്ഗ ചെടികളിൽ തുടങ്ങി തിപ്പലി, അയ്യപ്പാന,മുറിവൂട്ടി, ചെറൂള, രാമച്ചം, വയമ്പ്,പനിക്കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങൾ, പച്ചക്കറി ചെടികൾ,അലങ്കാര ചെടികൾ എന്നിവ അടക്കം അമ്പതോളം…

IMG-20220605-WA00642.jpg

ആദിവാസി യുവാവിനെ അടിമ ജോലി ചെയ്യിപ്പിച്ചതായി പരാതി

വടുവഞ്ചാൽ : നാലുവർഷമായി ആദിവാസി യുവാവിനെ  എസ്റ്റേറ്റിൽ അടിമ  ജോലി ചെയ്യിപ്പിക്കുന്നു. പ്രതിഫലമായി നൽകിയത് 14000 രൂപ മാത്രം.നല്ല രീതിയിലുള്ള ഭക്ഷണമോ താമസസൗകര്യമോ  ഒരുക്കിയിലെന്ന്  പരാതി.എസ്റ്റേറ്റ് ഉടമയുടെ ക്രൂരതയിൽ നിന്നും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രാജുവിനെയും മോചിപ്പിച്ചു വീട്ടിലെത്തിച്ചു. രാജു ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ 30 വയസ്സുകാരൻ കൃഷിയിടത്തിൽ ജോലിക്ക് എന്ന്  പറഞ്ഞ് വീട്ടിൽനിന്ന് പോയിട്ട്…

IMG-20220605-WA00572.jpg

വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

ചീരാൽ : ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ, വയനാട് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പ്രധാന കെട്ടിടത്തിൻ്റെയും 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിൻ്റയും 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ടോയ് ലറ്റ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ…

IMG-20220605-WA00562.jpg

ശ്രേയസ് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണവും നടീലും നടത്തി

പുൽപ്പള്ളി : പാക്കം ശ്രേയസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടീലും നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശ് ഉത്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഷാൻസൺ കെ.ഓ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി രഘുദേവ് സ്വാഗതം പറഞ്ഞു. എൽസി വർക്കി, സിന്ധു ബിനോയ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.…

IMG-20220605-WA00552.jpg

പരിസ്ഥിതി ദിനം ആർട്ട്‌ ഓഫ് ലിവിങ് കമ്മിറ്റി :മുരിക്കൻമാർ ദേവസ്വത്തിൽ നടത്തി

പുൽപ്പള്ളി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം ആർട്ട്‌ ഓഫ് ലിവിങ് വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകണരത്തോടെ നടപ്പിലാക്കുന്ന വൃക്ഷ തൈകൾ നടുന്നതിന്റെ ഉത്ഘാടനം ചേടാറ്റിൻ കാവിൽ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജാശേഖരൻ നായർ, ആർട്ട്‌ ഓഫ് ലിവിങ് ജില്ലാ സെക്രട്ടറി മോഹൻ തുപ്ര, ശാന്തി സുധീന്ദ്ര അഡിഗ എന്നിവർ ചേർന്ന് നിർവഹിച്ചു.

IMG-20220605-WA00542.jpg

പോക്സോ കേസിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ കാരാട്ടെ സെന്റർ നടത്തുന്ന നിസാർ (45 ) ആണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കമ്പളക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

IMG-20220605-WA00502.jpg

മാനന്തവാടി നഗരസഭയുടെ രണ്ടാമത്തെ പച്ചതുരുത്ത് ഉദ്ഘടനം നിർവഹിച്ചു

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ രണ്ടാമത്തെ പച്ചതുരുത്ത് പെരുവക വാർഡിൽ പരിസ്ഥിതി ദിനത്തിൽ ചെയർപേഴ്സൺ  രത്നവല്ലി നിർവഹിച്ചു.  വൈസ് ചെയർപേഴ്സൺ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു.ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ  ആസൂത്രണ സമിതി ഉപാധ്യക്ഷൻ  ജേക്കബ് മാഷ്,  രമ്യ (ജെ എച്ച് ഐ ), സിമി (ജെ എച്ച് ഐ ),  ആര്യ…

IMG-20220605-WA00452.jpg

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു

പുൽപ്പള്ളി : പാറക്കടവ് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അക്ഷര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു . ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷൈജു വർഗീസ് നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര. ശൈലേന്ദ്ര പ്രസാദ്, രാജേഷ്, ഷാജി പൊട്ടക്കൽ,രാധാകൃഷ്ണൻ മാസ്റ്റർ, രാജേഷ് വെള്ളിപറമ്പിൽ,ജോർജ് പാല പറമ്പിൽ,വർക്കി മുണ്ടക്കൽ ,മാത്യു രണ്ടാനിക്കൽ എന്നിവർ നേതൃത്വം…

IMG-20220605-WA00442.jpg

വിവിധ പരിപാടികളോട് കൂടി പരിസ്ഥിതി ദിനം ആചരിച്ചു

പുതുപ്പാടി :- അടിവാരം – വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു. മരാലിംഗനം. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, യാത്രക്കാർക്ക് വൃക്ഷതൈ വിതരണം, ചുരം മേഖലകളിൽ ഫലവൃക്ഷതൈ വെച്ചു പിടിപ്പിക്കൽ, ചുരം വളവുകൾ പൂച്ചെടികൾ വെച്ച്  പിടിപ്പിച്ചു മനോഹരമാക്കിയും പരിസ്ഥിതി ദിനം ആചരിച്ചു. സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിക്ക് നേതൃത്വം…