ചെറുകര : ചെറുകര വീട്ടിയാണ പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോദാമ്മ (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രേം പ്രകാശ്, ഓമന, ലത, ബീന. മരുമക്കൾ: ജിഷ, ബാലകൃഷ്ണൻ, രമേശൻ, അനിൽകുമാർ.

ചെറുകര : ചെറുകര വീട്ടിയാണ പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോദാമ്മ (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രേം പ്രകാശ്, ഓമന, ലത, ബീന. മരുമക്കൾ: ജിഷ, ബാലകൃഷ്ണൻ, രമേശൻ, അനിൽകുമാർ.
കൽപ്പറ്റ : ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതിയില്‍ വിവിധ വകുപ്പുകളുടെ ഏകീകൃത മുന്നേറ്റം അനിവാര്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രംഗങ്ങളില്‍ കേരള മാതൃക അഭിനന്ദനീയമാണ്. ക്രീയാത്മകമായ…
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, മില്‍മ ചില്ലിംഗ് പ്ലാന്റ്, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പൊന്നങ്കര, ചെമ്പകപ്പറ്റ, എരുമത്താരി, ചീരാത്ത് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 6…
മീനങ്ങാടി : മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജിലെ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അസൈനാര്‍, ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കീര്‍ത്തി…
ചെന്നലോട്: തലയില്‍ വര്ണ്ണത്തൊപ്പികളണിഞ്ഞും ബലൂണുകളും കൊച്ചു സമ്മാനങ്ങളും കൈകളില്‍ പിടിച്ചും മധുരം നുകര്‍ന്നും പിഞ്ചു ബാല്യങ്ങളുടെ മനസ് നിറച്ച തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ട്രൈബല്‍ നഴ്സറി സ്കൂള്‍ പ്രവേശനോത്സവം ഏറെ ഹൃദ്യമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്. ആര്.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച് വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍,…
കൽപ്പറ്റ : നാളെ (ജൂണ്‍ 3) ലോക ക്ലബ്ബ് ഫൂട്ട് ദിനം. കുട്ടികളില്‍ ജന്മനാ കാലുകള്‍ക്ക് ഉണ്ടാകുന്ന വൈകല്യമായ ക്ലബ്ബ് ഫൂട്ട് ചികിത്സ ഇനി ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിലും (ഡിഇഐസി) ലഭിക്കും. കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിഇഐസിയില് 2021 നവംബറിലാണ് കുട്ടികളിലെ ക്ലബ്ബ് ഫൂട്ടിനുള്ള ചികിത്സ തുടങ്ങിയത്. ഇതിനു മുമ്പ് കോഴിക്കോട്…
പാലക്കാട് : ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് മേഖലയിൽ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ആദ്യമായി പാലക്കാട് ലീഡ് കോളേജിൽ ജൂൺ 6 മുതൽ ത്രിദിന പ്രായോഗിക ശിൽപ്പശാല നടത്തുന്നു. കേരളത്തിലെ ഹോട്ടൽ – റസ്റ്റോറൻ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് പരിശീലനം. ഹ്യൂ ഹോ പാസ്പോർട്ട് എന്ന പേരിലാണ് ജൂൺ എട്ട് വരെ ത്രിദിന റസിഡൻഷ്യൽ…
ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ മൂലങ്കാവ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.റ്റി മാത്തമാറ്റിക്സ്, സുവോളജി(ജൂനിയിര്‍), കൊമേഴ്സ്(ജൂനിയര്‍),ഹിന്ദി(ജൂനിയര്‍) ഒഴിവുകളിലേക്ക് ജൂണ്‍ 10 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം ഹാജരാവണം. ഫോണ്‍: 04936 225050 ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ കോറോമില്‍ നിലനില്‍ക്കുന്ന ഫുള്‍ടൈം…
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന വാഹനവായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ ഗുഡ്സ് കാരിയര്‍ )ഉള്‍പ്പെടെ കോമേഴ്സല്‍ വാഹനങ്ങള്‍ക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 55…