IMG-20220623-WA00462.jpg

ദമ്പതികളായ വിനോദ സഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ടു

മേപ്പാടി : വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ടു. തമിഴ്‌നാട് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് (35), തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) എന്നിവരാണ് പുഴയില്‍ വീണത്. മേപ്പാടി എളമ്പിലേരി പുഴയിലാണ് ദമ്പതികളായ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.പുഴയിൽ വീണ യുവതിയുടെ നില   ഗുരുതരമാണെന്നാണ് വിവരം.ഇരുവരെയും വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ…

GridArt_20220504_1946555172.jpg

പുല്‍പ്പള്ളി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ്. ജോര്‍ജ്, കുളത്തൂര്‍, ആനപ്പാറ, ഭൂതാനം, ആലൂര്‍ക്കുന്ന്, കുറിച്ചിപ്പറ്റ, കുറിച്ചിപ്പറ്റ ആഗ്രോക്ലിനിക്, വേലിയമ്പം, മരക്കാവ്, കണ്ടാമല എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.  വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, കമ്മോം, ചെറുകര എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകുന്നേരം…

IMG-20220623-WA00382.jpg

ആയൂര്‍ ആരോഗ്യ സൗഖ്യം ലക്ഷ്യം വച്ച് മീനങ്ങാടി

മീനങ്ങാടി: സ്പോര്‍ട്സ്, ജീവിതശൈലീ രോഗങ്ങള്‍, കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി എന്നിവ ലക്ഷ്യം വച്ചുകൊണ്ടുള്ള കരട് വാര്‍ഷിക പദ്ധതിക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാറില്‍ രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാ‍ര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവ‍ന് തന്നെ ഭീഷണിയാകുന്ന പല രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന തിരിച്ചറിവി‍ല്‍ നിന്നുകൊണ്ട് ആയൂ‍ര്‍…

IMG-20220623-WA00372.jpg

ട്രൈബല്‍ അദാലാത്തില്‍ 15 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

തവിഞ്ഞാല്‍ : നാഷണല്‍ ലോക് അദാലാത്തുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സെഷ്യല്‍ ട്രൈബല്‍ അദാലാത്ത് സംഘടിപ്പിച്ചു. മാനന്തവാടി സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗോകുലം, വടക്കേവീട് കോളനികളിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പതിനഞ്ച് പരാതികളില്‍ തിര്‍പ്പാക്കി. ആറുമാസമായി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന മുതിരേരി…

IMG-20220623-WA00312.jpg

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം പ്രാഥമിക ജീവൻ രക്ഷാ കോഴ്സ് നടത്തി

കൽപ്പറ്റ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് , ആസ്റ്റർ വളണ്ടിയേഴ്സ് എന്നിവരുടെ സഹകരണത്തോടെ ജീവൻ രക്ഷാ പ്രാഥമിക കോഴ്സ് നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ അദ്ധ്യക്ഷത…

IMG-20220623-WA00302.jpg

500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം

കൽപ്പറ്റ : കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവു പ്രകാരം 500 രൂപയ്ക്കു മുകളിലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടക്കണം. വെബ് പോര്‍ട്ടലായ https://epay.kwa.kerala.gov.in വഴിയോ ക്വിക്‌പേ, യുപിഐ പേയ്മെന്റ്സ്, അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം മുഖേനയോ വാട്ടര്‍ചാര്‍ജ് ബില്ലുകള്‍ അടക്കാം. ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച്…

IMG-20220623-WA00292.jpg

ആടലോടകം വിളവെടുത്തു

തവിഞ്ഞാല്‍ : സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സഹകരണത്തോടെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ നട്ട ആടലോടകം ഔഷധ ചെടികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വ്വഹിച്ചു. വിളവെടുത്ത ആടലോടകം വേരുകള്‍ ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിനായി ശേഖരിച്ചു വെയ്ക്കുകയും ആടലോടകം തൈകള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ…

IMG-20220623-WA00282.jpg

ഊരുതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ മേഖലയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിനുമായി വിവിധ സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങളുടെ സഹകരണത്തോടെ ഊരുതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു. കല്‍പ്പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി ഊരില്‍ ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ നേതൃത്യത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെയാണ് സമിതി രൂപീകരിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍…

IMG-20220623-WA00272.jpg

ഏകോപനസമിതി :നിലവിലെ ജില്ലഭരണ സമിതിയെ വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 2019 – 2021 ദ്വിവർഷാന്ത പൊതുയോഗത്തിൽ വെച്ച് നടന്ന ജില്ല ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിലവിലെ ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്റെ നേതൃത്വത്തിലുള്ള ജില്ല കമ്മറ്റി ഐകകണ്ഠനേ വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൈനാട്ടി ജില്ല വ്യാപാര ഭവനിൽ വെച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടനം സംഘടന സംസ്ഥാന അക്റ്റിംങ്ങ് പ്രസിഡന്റ്…

IMG-20220623-WA00262.jpg

എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും നാഷണലിസ്റ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയനും ജൂൺ 25ന് ഡി എഫ് ഒ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു

 മാനന്തവാടി : എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും വയനാട് ജില്ലാ നാഷണലിസ്റ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയനും 25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സംയുക്തമായി സംഘടിപ്പിക്കുന്ന മാനന്തവാടി ഡിഎഫ്ഒ ഓഫീസ് മാർച്ചും ധർണ്ണയും വള്ളിയൂർക്കാവ് റോഡിലെ എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്നു. മാനന്തവാടി ഡി എഫ് ഒയുടെ ജാതി…