IMG-20220615-WA00502.jpg

ഡെങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

ബത്തേരി:ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബത്തേരി അസംപ്ഷൻ സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചാണ് മരണം. പനിയെതുടർന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. ബുധൻ വീണ്ടും പനിമുർച്ഛിച്ചതിനെ തുടർന്ന് ഉച്ചയോടെ താലൂക്ക് ആശുപത്രിയിലെത്തി അഡ്മിറ്റാക്കി. പിന്നീട് ബുധനാഴ്ച…

IMG-20220615-WA00512.jpg

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2022-23 വര്‍ഷത്തക്ക് പുതുതായി തിരഞ്ഞെടുത്ത പാരാ ലീഗല്‍ വാളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നടന്ന പരിപാടി ജില്ലാ സെഷന്‍ ജഡ്ജ് ജോണ്‍സന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാളണ്ടിയര്‍മാര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ്, സര്‍ക്കാര്‍ സേവനങ്ങള്‍, കോടതി നടപടി ക്രമങ്ങള്‍,…

IMG-20220615-WA00462.jpg

ഫസീല (25) നിര്യാതയായി

ആറാംമൈല്‍ : മാനാഞ്ചിറ കാഞ്ഞിരങ്ങാടന്‍ മമ്മൂട്ടിയുടേയും സുഹറയുടേയും മകള്‍ ഫസീല (25) നിര്യാതയായി. ഭര്‍ത്താവ്: ഷാഹുല്‍ ( കല്‍പ്പറ്റ). മകന്‍: ഹാഫിസ്. സഹോദരങ്ങള്‍: അല്‍ത്താഫ്, ഫര്‍സാന.

IMG-20220615-WA00452.jpg

മനോഹരൻ (60) നിര്യാതനായി

തലപ്പുഴ : ഇടിക്കര ചെടയമ്പത്ത് മനോഹരൻ (60മണീശൻ )നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: അരുന്ധതി, ആതിര, അക്ഷയ്.മരുമകൻ:ഷിബിൻ.സംസ്കാരം വൈകിട്ട് ഏഴ് മണിക്ക് വീട്ടുവളപ്പിൽ.

IMG-20220615-WA00432.jpg

പുൽപ്പള്ളി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

പുൽപ്പള്ളി : സംരക്ഷിത വനഭൂമിയോട് ചേർന്നു കിടക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവ് സ്ഥലം പരിസ്ഥിതി ലോല മേഖലയായി നിലനിർത്താനുള്ള തീരുമാനം പിൻവലിക്കുക. കൃഷിയിടങ്ങളും വനഭൂമിയും തമ്മിൽ വേർതിരിക്കുക.സീറോ പോയിന്റ് ബഫർ സോൺ പ്രഖ്യാപിക്കുക. കേന്ദ്ര സംസ്ഥാനസർക്കാരുകൾ അടിയന്തിരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുല്പള്ളി മണ്ഡലം കോൺഗ സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്പള്ളി വില്ലേജ് ഓഫിസ് മാർച്ചും…

IMG-20220615-WA00422.jpg

ഇരുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധം നടത്തി

പുൽപ്പള്ളി :   ബഫർ സോൺ വിഷയത്തിൽ ഇരുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധം നടത്തി. ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെയും ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവപൂർവം ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇരുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ധർണ്ണ സമരം ഡിസിസി സെക്രട്ടറി അഡ്വ: പി.ഡി സജി ഉദ്ഘാടനം…

IMG-20220615-WA00412.jpg

ഏകദിന പരിശീലവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു : കെ. എച്ച്.ആർ. എ

കൽപ്പറ്റ: ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും ഭക്ഷണവിതരണ മേഖലയിൽ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിനപരിശീലനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.പി.ആർ.ഉണ്ണികൃഷ്ണൻ,വിജു മന്ന, യു.സുബൈർ, മുഹമ്മദ്അസ്ലം, ഗഫൂർ സാഗർ, മുജീബ് ചുണ്ട, ഉമ്മർ…

IMG-20220615-WA00073.jpg

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉന്നത വിജയം , 99.26 ശതമാനം

തിരുവനന്തപുരം : ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികർക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും…

IMG-20220615-WA00342.jpg

ബഫർ സോൺ :ജനങ്ങളിലെ ആശങ്കയകറ്റണം;പി.കെ.ജയലക്ഷ്മി

മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. ജില്ലയിലെ 49 വില്ലേജ് ഓഫീസുകൾക്കും മുമ്പിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചതിൻ്റെ ഭാഗമായാണ്. പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ്…

IMG-20220615-WA00332.jpg

കോട്ടത്തറ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

വെണ്ണിയോട്:ബഫർ സോൺ പ്രഖ്യാപനം വയനാടൻ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരൂകളുടെ നിയമങ്ങൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടത്തറ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.മണ്ഡലം പ്രസിഡൻ്റ് സിസി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്കുട്ടീവ് മെമ്പർപി പി ആലി ഉദ്ഘാടനം നിർവഹിച്ചു.മാണി ഫ്രാൻസിസ് ,കെ പോൾ…