GridArt_20220504_1946555172.jpg

കമ്പളക്കാട്,വെള്ളമുണ്ട,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെല്‍ട്രോണ്‍ വളവ്, വെണ്ണിയോട് എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍ ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല്‍, പിള്ളേരി റോഡ് , കട്ടയാട്, നടക്കാഞ്ചേരി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി…

IMG-20220614-WA00332.jpg

ബഫർ സോൺ : കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണ നാളെ

കൽപ്പറ്റ : ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നാളെ ജില്ലയിലെ 49 വില്ലേജ് ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും. പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. 2019 ഒക്ടോബർ 23 ന് എൽ.ഡി.എഫ്. മന്ത്രിസഭ എടുത്ത…

IMG-20220614-WA00352.jpg

ബഫർ സോൺ: വില്ലേജ് ഓഫീസ് ധർണ്ണ നാളെ

മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ  വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വെള്ളമുണ്ട വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. പരിസ്ഥിതി ലോല മേഖല ഉത്തരവ് റദ്ദാക്കുക. ,കേന്ദ്ര- കേരള സർക്കാരുകളുടെ തീരുമാനങ്ങൾ പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ പത്ത് മണിക്ക് നടക്കുന്ന ധർണ്ണ ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്…

IMG-20220614-WA00322.jpg

ബഫർ സോൺ: യാക്കോബായ സഭയും പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും വയനാട്, നീലഗിരി മേഖലയിൽ ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത ഞായറാഴ്ച ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ യോഗം നടത്തും.പരിസ്ഥിതി മേഖല പ്രഖ്യാപനം സംബന്ധിച്ച എല്ലാ നിയമങ്ങളും വിധികളും പുന പരിശോധിക്കണം. യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ്…

IMG-20220614-WA00312.jpg

ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കൽപ്പറ്റ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ കണ്ടമല കോളനിയിലെ കല്യാണി എന്ന ഗുണഭോക്താവിന്റെ വീട് നിര്‍മ്മാണ പ്രവൃത്തികളാണ് ബിയോണ്ട് ദി എക്സ്പെറ്റേഷന്‍ എന്ന ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യം പണി പൂര്‍ത്തീകരിച്ച ഭവനമാണ്…

IMG-20220614-WA00302.jpg

നഗര സൗന്ദര്യവല്‍ക്കരണം : രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു

കൽപ്പറ്റ  : ഡബ്ല്യൂഎം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് ന്റെയും കൽപ്പറ്റ  നഗരസഭയുടേയും സംയുക്താഭിമുഖ്യത്തില്‍ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയില്‍ ഡിപ്പാര്‍ട്‌മെന്റിലെ അമ്പതോളം കുട്ടികള്‍ ഭാഗമായി. പുതിയ ബസ്റ്റാന്റ് പരിസരം മുതല്‍ കല്പറ്റ മുന്‍സിപ്പാലിറ്റി വരെയുള്ള ഫുട്ട്പാത്തിലെ ചെടിച്ചട്ടികളില്‍ പടര്‍ന്ന കളകള്‍ നീക്കം ചെയ്യുകയും വളപ്രയോഗം…

IMG-20220614-WA00292.jpg

ജെബി മേത്തറെ അക്രമിച്ചതിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി

മാനന്തവാടി: കേരള മുഖ്യമന്ത്രി പിണറായി വിജയനും, കുടുംബവും നയതന്ത്ര ബാഗേജിലൂടെ കറൻസി കടത്തിയതും, ബിരിയാണി ചെമ്പിൽ ഡോളർ കടത്തിയത് മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പ്രതി തന്നെ നേരിട്ട് വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് മുഖ്യമന്ത്രി തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിഞ്ഞതിൽ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യറി അന്വേഷണത്തിന് തയ്യാറാകണമെന്നും, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയെ ഡൽഹി പോലീസ്…

IMG-20220614-WA00282.jpg

തോൽപ്പെട്ടി ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു

തോൽപ്പെട്ടി : തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ എഴുപത് വർഷമായി കൈവശം വെച്ചിരിക്കുന്ന നെടുംന്തന, കക്കേരി കോളനി നിവാസികൾക്ക് അർഹമായ വനാവകാശം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എ കെ എസ് തിരുനെല്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോൽപ്പെട്ടി ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.…

IMG-20220614-WA00222.jpg

പൂവിഞ്ചി കോളനിയിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

 ചെതലയം : ലോക രക്ത ദാന ദിനത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെതലയം പൂവിഞ്ചി കാട്ടുനായ്ക്ക – പണിയ കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ: അരുൺ ബേബി ക്ലാസുകൾ എടുത്തു. ഉഷാകുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.സുർജി ത്ത്, ശ്രീദേവി തുടങ്ങിയവർ നേതൃത്വം നൽകി.

IMG-20220614-WA00212.jpg

ബഫർ സോണിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി: കേരള കർഷക യൂണിയൻ (എം)

കൽപ്പറ്റ :കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ബഫർസോൺ വിജ്ഞാപനത്തിന് എതിരെ കേരള കർഷക യൂണിയൻ (എം) പ്രതിഷേധ പ്രകടനം നടത്തി.കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ്‌ കെ. ജെ ദേവസ്യ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.കേരള കർഷക യൂണിയൻ (എം ) ജില്ലാ പ്രസിഡണ്ട് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം)…