IMG-20220627-WA00432.jpg

യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

മീനങ്ങാടി : നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും ചേര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ക്കുള്ള യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ നിര്‍വ്വഹിച്ചു. ആയുര്‍വേദ ഹോമിയോ ചികിത്സാ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ആയുഷ് വകുപ്പില്‍നിന്ന് ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍…

IMG-20220627-WA00422.jpg

വയനാട് അക്രമം: പിന്നിൽ ഗൂഢാലോചന: സർക്കാരും പ്രതിപക്ഷവും ജനങ്ങളോട് മാപ്പ് പറയണം: എ.എ.പി യൂത്ത് വിംഗ്

കൽപ്പറ്റ: ജില്ലയിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി നടമാടിക്കൊണ്ടിരുന്ന അക്രമപരമ്പരകളുടെ ഉത്തരവാദിത്വം സർക്കാരും പ്രതിപക്ഷവും ഏറ്റെടുത്ത് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ യൂത്ത് വിംഗ് കമ്മറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരും അഹിംസാ വാദികളായ പ്രതിപക്ഷവും അക്രമത്തിന്റെ കാര്യത്തിൽ തമ്മിൽ മത്സരിക്കുകയാണ്. കേട്ടാലറയ്ക്കുന്ന മുദ്രാവാക്യങ്ങളുമായി തെരുവുകൾ യുദ്ധക്കളമാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയായിരുന്നെന്ന്…

IMG-20220627-WA00412.jpg

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് സമരം ജൂൺ 29 ന്

കൽപ്പറ്റ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ജൂൺ 29 ന് പത്തുമണിക്ക് സമരം നടത്തും.തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കുക,റിട്ടയർമെന്റ് ആനുകൂല്യം കാര്യക്ഷമമായ രീതിയിൽ വർദ്ധനവ് വരുത്തുക , സർക്കാർ മാസ്റ്ററിങ് നിർത്തിവെച്ച കാലയളവിൽ പെൻഷൻ തുകയാകുന്ന തയ്യൽ തൊഴിലാളികൾക്ക് കാലതാമസം വരാത്ത രീതിയിൽ ആനുകൂല്യം നൽകാനുള്ള…

IMG-20220627-WA00402.jpg

രണ്ടാഴ്ച;എന്‍ ഊരില്‍ വരുമാനം 14 ലക്ഷം ഹിറ്റായി ഗോത്ര പൈതൃക ഗ്രാമം

കൽപ്പറ്റ : കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയ ജൂണ്‍ 11 മുതല്‍ 27,000 മുതിര്‍ന്നവരും 2900 കുട്ടികളുമാണ് പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദര്‍ശിച്ചത്. 14 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ വരുമാനമുണ്ടാക്കിയത്.  രാവിലെ 9 മുതല്‍ വൈകീട്ട്…

IMG-20220627-WA00392.jpg

കർണാടകയിൽ വാഹനാപകടം;മാനന്തവാടി സ്വദേശി മരണപ്പെട്ടു

മാനന്തവാടി :കർണാടക ഹാൻഡ് പോസ്റ്റിന് സമീപം മൈസൂർ റോഡിലെ മാതാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.മാനന്തവാടി 2/4 സ്വദേശി വള്ളി കുഞ്ഞമ്മദിന്റെ മകൻ ഇസ്മായിൽ ( 26 ) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ടുകാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

IMG-20220627-WA00282.jpg

ലോക ലഹരി വിരുദ്ധ ദിനാചരണ ബോധവത്കരണം നടത്തി

പുൽപ്പള്ളി :പുൽപള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹജ്വാല സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുൽപള്ളി ട്രൈബൽ കോളനിയിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ പരിപാടി നടത്തപ്പെട്ടു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പരിപാടി പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ : ശോഭന സുകു, പഞ്ചായത്ത്‌ മെമ്പർ :ജോമിറ്റ്, സ്നേഹ…

IMG-20220627-WA00272.jpg

കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

മാനന്തവാടി: അഗ്നിപഥ് സൈനിക പദ്ധതി പിൻവലിക്കണമെന്നും സംസ്ഥാനം ഭരിക്കുന്ന സി.പി.എൻ്റെ കിരാത നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ നിയമ സഭാമണ്ഡലം കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം നടത്തുന്നതിൻ്റെ ഭാഗമായാണ് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ സത്യാഗ്രഹ സമരം നടത്തിയത്.  കേരളത്തിൽ ഭരണകൂട ഭീകരത…

IMG-20220627-WA00262.jpg

അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ശരിയല്ല: സാദിഖലി ശിഹാബ് തങ്ങൾ

കൽപ്പറ്റ: വയനാട്ടിൽ ആക്രമിക്കപ്പെട്ട രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ഇന്ന് ഉച്ചയോടെയാണ് കൈനാട്ടിയിലെ എം.പി ഓഫീസിൽ മുതിർന്ന മുസ്ലീം ലീഗ് നേതാക്കൾക്കൊപ്പമാണ് അദ്ദേഹമെത്തിയത്. ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയമാണ്. രാഹുൽ ഗാന്ധി എം.പി രാജ്യത്തിന് തന്നെ പ്രിയപ്പെട്ടൊരാളാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.എം.പി…

IMG-20220627-WA00222.jpg

ജോസഫ് (89) നിര്യാതനായി

അരിഞ്ചേർമല: പച്ചിലക്കാട് മേലെ മില്ലുമുക്ക് തീയാട്ടു പറമ്പിൽ ജോസഫ് (കുഞ്ഞപ്പൻ – 89) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി ജോസഫ്. മക്കൾ: മേഴ്സി, ജോസി, സണ്ണി, സിസ്റ്റർ നാൻസി, സോണി, ഡെന്നി, സാൻ്റോ , സിസ്റ്റർ സ്മിത. മരുമക്കൾ: ജോസഫ്, ചെറിയാൻ, മേഴ്സി, ഷൈനി, ഷീബ, മഞ്ജുഷ .സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10.30 ന്…

IMG-20220627-WA00202.jpg

ജോർജ്ജ്(79) നിര്യാതനായി

പുൽപ്പള്ളി : വടാനക്കവല പാറക്കോട്ടിൽ ജോർജ്ജ്(79) നിര്യാതനായി. മക്കൾ :ഷിബു(മലഞ്ചരക്ക് വ്യാപാരി), ഷൈനി, ഷൈജ . മരുമക്കൾ :ജിൻസി,  എൽദോസ് എൻ.യു, ബാബു കാടയം. സംസ്കാരം : ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.