IMG-20220629-WA00282.jpg

മലമ്പനി പ്രതിരോധം : ഉറവിട നശീകരണം ഊര്‍ജിതമാക്കണം

കൽപ്പറ്റ : മലമ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ ശുചികരണത്തിനായി ഉപയോഗിക്കുന്ന ഫണ്ട് വിനിയോഗിക്കണം. ശുചീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ജില്ലയില്‍ രോഗവ്യാപനം കുടുതലുള്ള പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് ഇടങ്ങളായി തരം തിരിച്ചിട്ടുണ്ട്. 2023 ഓടെ മലമ്പനി മുക്ത ജില്ലയായി വയനാടിനെ മാറ്റണം. നിലവില്‍…

GridArt_20220504_1946555172.jpg

കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട, പുൽപ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ പാൽവെളിച്ചം, കുറുവ എന്നീ സ്ഥലങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയംവയൽ എന്നീ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷൻ…

IMG-20220629-WA00262.jpg

അമ്പലവയൽ കാർഷിക കോളേജ് ഇലക്ഷനിൽ എസ്.എഫ്.ഐക്ക് ചരിത്രനേട്ടം

അമ്പലവയൽ: അമ്പലവയൽ കാർഷിക കോളേജ് ഇലക്ഷനിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം.ഒമ്പതിൽ ഒമ്പത് സീറ്റുകളും വിജയിച്ചു.കെ.എസ്.യു നിയന്ത്രണത്തിലുണ്ടായിരുന്ന സ്വതന്ത്ര യൂണിയനെ അട്ടിമറിച്ചാണ് വിജയം.പ്രസിഡൻ്റ്: വി സി അലൻ.വൈസ് പ്രസിഡൻ്റ്: ബി ലക്ഷ്മി.ജന:സെക്രട്ടറി: ടി കെ അരുൺ.ജോ: സെക്രട്ടറി: എം താഹിറ ഷിറിൻ.ആർട് ക്ലബ് സെക്രട്ടറി: കെ ബി സിദ്ധാർത്ഥ്.മാഗസിൻ എഡിറ്റർ: എം എ പാർവതി നന്ദന.യൂണിവേഴ്സിറ്റി കൗൺസിലർമാർ:കെ ഋഷി…

GridArt_20220629_1829081622.jpg

യു.ഡി.എഫ്. കാണിച്ചുകൂട്ടുന്നതെല്ലാം തൃക്കാക്കരയുട അഹംഭാവം കൊണ്ടാണന്ന് : ഇ.പി. ജയരാജൻ

കൽപ്പറ്റ: തൃക്കാക്കര വിജയത്തിൻ്റെ അഹംഭാവം കൊണ്ടാണ് യു.ഡി.എഫ്.അക്രമങ്ങൾ കാണിച്ചുകൂട്ടുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.പിണറായി സർക്കാരിന് പിന്തുണ അറിയിച്ച് കൽപ്പറ്റയിൽ എൽ.ഡി.എഫ്. നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരിരുമ്പല്ല ഉരുക്കിൻ്റെ കരുത്താണ് പിണറായിക്ക് .മകളെ ആക്ഷേപിച്ചാലും തളരില്ല .ആർ .എസ് .എസ് . പോറ്റി വളർത്തിയ നായിക ഇപ്പോൾ കോൺഗ്രസിൻ്റെ നായികയായെന്നും…

GridArt_20220629_1605196662.jpg

ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ക്ക് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പരിശീലനം നല്‍കി. പൊതുസമൂഹത്തെ ദുരന്ത സമയങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധമാക്കുകയാണ് ലക്ഷ്യം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍, ഡി.ഡി.എം.എ, വയനാട് ഐ.എ.ജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആദ്യ സെഷന്‍ എ.ഡി.എം എന്‍.ഐ ഷാജുവും രണ്ടാമത്തെ സെഷന്‍ ഡെപ്യൂട്ടി കലക്ടര്‍…

GridArt_20220629_1602528392.jpg

ബഫർസോൺ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടൽ ശ്ലാഘനീയം കെ പി മധു

 ബത്തേരി : സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തുകയും ദേശീയ ശരാശരിയെക്കാൾ അധികം ജനസാന്ദ്രതയുള്ള കേരളത്തിൻ്റെ ആശങ്ക ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്  മന്ത്രിയോട് അഭ്യർഥിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ…

GridArt_20220629_1559352462.jpg

കെ എസ് ആർ ടി സി യിൽ കാറ്റഗറി തിരിച്ച് ശമ്പളം; ജീവനക്കാരെ പല തട്ടുകളിലാക്കി ഐക്യം തകർക്കാനുള്ള സർക്കാർ തന്ത്രം: എംപ്ലോയീസ് സംഘ്

ശമ്പള വിഷയത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ ബത്തേരിയിൽ നടത്തുന്ന 23-ാം ദിവസത്തെ ധർണ്ണ കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് വയനാട് ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായർ ഉദ്ഘാടനം ചെയ്തു.കെ എസ് ആർ ടി സി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല.…

GridArt_20220629_1552166702.jpg

വിജയോത്സവം നടത്തി

പരിയാരം: പരിയാരം ഗവ.ഹൈസ്‌കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.പി. അഭിഷേക്, മികച്ച വിജയം നേടിയ അന്‍ഫിദ് തസ്നീം എന്നിവര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്…

GridArt_20220629_1547505512.jpg

ദേശാഭിമാനി ആക്രമണത്തിന് പിന്നിൽ കോഴിക്കോട് നിന്നെത്തിച്ച ഭീകരൻമാർമാരാണന്ന് ഇ.പി . ജയരാജൻ

കൽപ്പറ്റ : വയനാട്ടിൽ ദേശാഭിമാനി ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് കോഴിക്കോട് നിന്നെത്തിച്ച ഭീകരൻമാർമാരാണന്ന് എൽ.ഡി.എഫ് – കൺവീനർ  ഇ.പി, ജയരാജൻ.  ദേശാഭിമാനി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എസ്.എഫ്.ഐ. പ്രകടനം പരിധി വിട്ടതിനെ അംഗീകരിക്കുന്നില്ല. കോൺഗ്രസ് പിന്നീട് കലാപത്തിന് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. വി ഡി സതീശൻ പ്ലാൻ ചെയ്തതനുസരിച്ചാണ്…

GridArt_20220629_1354598642.jpg

വെള്ളമുണ്ട സിറ്റിയിലെ കൈവേലിയിൽ പെയ്ൻ്റിംഗ് ചെയ്തതിൽ അഴിമതിയെന്ന് യൂത്ത് ലീഗ്

വെളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 8/4 സിറ്റിയിൽ കൈവേലിയിൽ പെയ്ൻ്റിംഗ് ചെയ്തതിൽ അഴിമതിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു പെയ്റ്റിംഗ് കഴിഞ്ഞ് ആഴ്ചകൾ ആകും മുമ്പ് തന്നെ പല ഭാഗത്തേയും പെയിൻ്റ് ഇളകി പോയിറ്റുണ്ട്.ഗുണനിലവാരമില്ലാത്ത പെയ്ൻ്റാണ് ഇതിനായി ഉപയോഗിച്ചത് എന്നാണ് സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നത്.