IMG-20220606-WA00662.jpg

ഉമാ തോമസിന്റെ വിജയം ജനാധിപത്യ മതേതര കേരളം ആഗ്രഹിച്ച വിജയമാണെന്ന് മുസ്ലിംലീഗ്

കല്‍പ്പറ്റ: തൃക്കാക്കരയില്‍ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം ജനാധിപത്യ മതേതര കേരളം ആഗ്രഹിച്ച വിജയമാണെന്ന് മുസ്ലിംലീഗ് കല്‍പ്പറ്റ നിയോജകമണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.18 മന്ത്രിമാരും 60 എംഎല്‍എമാരും ഓരോ വീടുകളിലും കയറിയിറങ്ങിയിട്ടും 25,000 ത്തിലധികം വോട്ടിന് ഭൂരിപക്ഷം ലഭിച്ചത് ദുര്‍ഭരണവും വര്‍ഗീയ ഫാസിസവും വോട്ടര്‍മാര്‍ എതിര്‍ക്കുന്നു എന്നതാണ് അര്‍ത്ഥമാക്കേണ്ടത്. കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മത…

IMG-20220606-WA00642.jpg

ബഫർ സോൺ പ്രഖ്യാപനം പുന : പരിശോധിക്കണമെന്ന് ജനതാദൽ (എസ് )

കൽപ്പറ്റ : ബഫർ സോൺ സംരക്ഷിത വനമേഖല ഒരു കിലോമീറ്റർ പരിതിയാക്കണമെന്ന കോടതി വിധി പുനപരിശോധിക്കണമെന്ന് ജനതാദൾ (എസ് ) വയനാട് ജില്ലാ കൺവെൻഷനിൽ ആവശ്യപ്പെട്ടു. വനമേഖലയുടെ ഒരു കിലോമീറ്റർ   എയർ ഡിസ്റ്റൻസ് ബഫർസോൺ പരിധിയിൽ വന്നാൽ വയനാട് ജില്ലയിലെ ഒട്ടുമിക്ക കൃഷിയിടങ്ങളും,ജനവാസ മേഖലയും ഈ പരിധിയിൽ വരുന്നതിനാൽ ജില്ലയിലെ ജനജീവിതം ദുരിത പൂർണ്ണമാകും. സർഫാസി…

IMG-20220606-WA00592.jpg

നവകേരളം പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം

മേപ്പാടി : ജില്ലയിലെ നവകേരളം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇലഞ്ഞി തൈ നട്ടുകൊണ്ട് എം.എല്‍.എ. ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു.1850 ലേറെ പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനമൊട്ടാകെ പരിപാലിച്ചു വരുന്നുണ്ട്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്തുകളെ വ്യാപിപ്പിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് നവകേരളം…

IMG-20220606-WA00572.jpg

ഏലിക്കുട്ടി (81) നിര്യാതയായി

മുള്ളൻകൊല്ലി: മാടൽ വട്ടമറ്റത്തിൽ എലിക്കുട്ടി (81) നിര്യാതയായി. ഭർത്താവ് : പരേതനായ വി. ഡി സെബാസ്റ്റ്യൻ ( കുഞ്ഞാപ്പൻ ).മക്കൾ : ലിസാമ്മ രാരിച്ചൻ , സെബാസ്റ്റ്യൻ ( തങ്കച്ചൻ ), സിബി സെബാസ്റ്റ്യൻ, പീറ്റർ സെബാസ്റ്റ്യൻ.മരുമക്കൾ : രാരിച്ചൻ കരിമ്പടകുഴിയിൽ ( മര കാവ് ), ലിസി തങ്കച്ചൻ, ഷീജ സിബി, അമ്പിളി പീറ്റർ.…

IMG-20220606-WA00532.jpg

നാട്ടുമാമ്പഴ പ്രദർശനം നടത്തി

പനമരം : എസ്.പി.സി യൂണിറ്റിന്റെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മാമ്പഴ പ്രദർശനം സംഘടിപ്പിച്ചു. പ്രദർശന ഉദ്ഘാടനം എച്ച് എം വി.മോഹനൻ മാസ്റ്റർ നിർവഹിച്ചു. രേഖ കെ ,നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

IMG-20220606-WA00522.jpg

പരിശീലനം സംഘടിപ്പിച്ചു

ബത്തേരി : സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന-നീര്‍ത്തട ഘടകവുമായി ബന്ധപ്പെട്ട് മാതമംഗലം, തേലംമ്പറ്റ നീര്‍ത്തട കമ്മിറ്റി അംഗങ്ങള്‍ക്ക് പങ്കാളിത്ത നീര്‍ത്തട വികസനത്തില്‍ പരിശീലനം നടത്തി. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി സതീശന്‍ അധ്യക്ഷത വഹിച്ചു. നീര്‍ത്തട സങ്കല്‍പ്പം, പദ്ധതി…

IMG-20220606-WA00502.jpg

ഏലിക്കുട്ടി (81) നിര്യാതയായി

മുള്ളൻകൊല്ലി: മാടൽ വട്ടമറ്റത്തിൽ ഏലിക്കുട്ടി (81) നിര്യാതയായി. ഭർത്താവ് : പരേതനായ വി. ഡി സെബാസ്റ്റ്യൻ ( കുഞ്ഞാപ്പൻ ).മക്കൾ : ലിസാമ്മ രാരിച്ചൻ , സെബാസ്റ്റ്യൻ ( തങ്കച്ചൻ ), സിബി സെബാസ്റ്റ്യൻ, പീറ്റർ സെബാസ്റ്റ്യൻ.മരുമക്കൾ : രാരിച്ചൻ കരിമ്പടകുഴിയിൽ ( മര കാവ് ), ലിസി തങ്കച്ചൻ, ഷീജ സിബി, അമ്പിളി പീറ്റർ.…

GridArt_20220504_1946555172.jpg

വെള്ളമുണ്ട,പടിഞ്ഞാറത്തറ, കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെള്ളമുണ്ട എച്ച് എസ്, നാടഞ്ചേരി, കോക്കടവ് നാളെ ( ചൊവ്വ)രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അയിരൂര്‍ പാലം ബപ്പനമല , കര്‍ളാട്, മഞ്ഞൂറ നാളെ ( ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.…

GridArt_20220606_1734279802.jpg

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേയുടെ കാലതാമസം പരിശോധിക്കണം : രാഹുൽ ഗാന്ധി എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

നിലമ്പൂർ:  നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എം. പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പദ്ധതിയുടെ നടത്തിപ്പ് വൈകുന്നതിനെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ നിരന്തരമായ പ്രതിഷേധങ്ങളിലാണെന്നും ഈ വിഷയം പാർലമെന്റിലടക്കം വിവിധ വേദികളിൽ താൻ നേരത്തെ ഉന്നയിച്ചതാണെന്നും പദ്ധതിയുടെ സ്ഥിതി സംബന്ധിച്ച് വ്യക്തതയില്ലാത്തത് വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ടെന്നും…

IMG-20220606-WA00442.jpg

പരിസ്ഥിതി ബോധത്തിന്റെ വേറിട്ട അവതരണം; ശ്രദ്ദേയമായി ‘കാടകം’

കൽപ്പറ്റ : ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് അരങ്ങേറിയ 'കാടകം' പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ വേറിട്ട സന്ദേശമായി മാറി. നാടന്‍പാട്ടുകളും നാടന്‍ കലാരൂപങ്ങളുടെ നേര്‍ക്കാഴ്ചയുമായിട്ടാണ് കാടകം ജനങ്ങളിലേക്കിറങ്ങിയത്. കോര്‍ത്തിണക്കിയ നാടന്‍പാട്ടുകളുടെ ഇടവേളകളില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനമായി വൃക്ഷത്തൈകള്‍ നല്‍കിയായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പകര്‍ന്നു നല്‍കിയത്.…