കണിയാമ്പറ്റ: തേർവാടിക്കുന്ന് അയൽപക്ക വേദി നാലാമത് വാർഷിക യോഗം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.എൻ സുമ അധ്യക്ഷയായിരുന്നു.കോവിഡ് വ്യാപനം മൂലം നിർത്തി വെച്ച കൽപ്പറ്റയിൽ നിന്നും പറളിക്കുന്ന് വഴി മീനങ്ങാടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സർവ്വീസിൽ നിന്നും വിരമിച്ച പി.എൻ സുമ…
