GridArt_20220504_1946555172.jpg

വെള്ളമുണ്ട, മീനങ്ങാടി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടാഞ്ചേരി, കോക്കടവ് എന്നി ഭാഗങ്ങളിൽ നാളെ  (തിങ്കൾ ) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പുഴംകുനി, മലക്കാട്, കുപ്പാടി, കല്ലുപാടി, ഓലാടൻകുന്ന്, സ്വർഗ്ഗംകുന്ന്, വാഴവറ്റ, കാരാപ്പുഴ, വെള്ളട, മാങ്കുന്ന്, മുരണി, ചീരാംകുന്ന്, കാരച്ചാൽ എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ…

IMG-20220619-WA00202.jpg

വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു

മുട്ടിൽ: കുട്ടമംഗലം ഗ്രാമിക ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ വാരാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എൻ. അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഷാനവാസ് ഓണാട്ട്,അബ്ദു പുൽപ്പാടി ,നസീർ പാലൂർ തുടങ്ങിയവർ സംസാരിച്ചു.

IMG-20220619-WA00192.jpg

വയനാട് ജില്ലാ ഗവ. സർവൻ്റ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക വിഭാഗത്തിന് ഉജ്ജ്വല വിജയം

കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഗവ. സർവൻ്റ്സ് വെൽഫെയർ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, നിലവിലെ സൊസൈറ്റി പ്രസിഡണ്ടും ജില്ലാ ട്രഷററുമായ ഷാജി കെ.റ്റി എന്നിവർ നേതൃത്വം നൽകിയ ഓദ്യോഗിക പാനലൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പിന്തുണയോടെയാണ്…

IMG-20220619-WA00182.jpg

ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിൻ ; ടൗൺ പരിപാലനത്തിന് കർമ്മ സമിതിയായി

കൂടോത്തുമ്മൽ: ഹരിത കേരളം മിഷന്റെയും ദർശന ലൈബ്രറിയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടത്തിൽ കടകളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കലും കർമ്മസമിതി രൂപീകരണവും കൂടോത്തുമ്മൽ ടൗണിൽ നടന്നു.  ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കമല രാമൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ എ.വി സുജേഷ്കുമാർ അധ്യക്ഷത വഹിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജീബ്…

IMG-20220619-WA00132.jpg

കിടപ്പിലായ കുട്ടികൾക്ക് കൈത്താങ്ങ്: ചക്കസദ്യയിൽ പങ്കെടുത്ത് മന്ത്രിയും എം.എൽ.എയും.

കൽപ്പറ്റ: കിടപ്പിലായ കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനുമായി തുക കണ്ടെത്തുന്നതിന് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ ഒരുക്കിയ ചക്കസദ്യ ചലഞ്ചിൽ പങ്കാളികളായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ടി.സിദ്ദീഖ് എം.എൽ.എ.യും . ഈ രംഗത്തെ സന്നദ്ധ സംഘടനയായ സൊലേസിൻ്റെ വയനാട് ജില്ലയിലെ സഹപ്രവർത്തകരാണ് മുട്ടിലിൽ ചക്ക സദ്യ ചലഞ്ച് സംഘടിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ ചക്ക സദ്യക്ക് വേദിയൊരുക്കിയ…

IMG-20220619-WA00082.jpg

ബഫർസോൺ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കേണിച്ചിറ: സുപ്രീം കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് നെടുന്തള്ളിയിൽ എന്നിവർ നേതൃത്വം നൽകി.

IMG-20220619-WA00032.jpg

ഗോത്ര വിഭാഗ വിദ്യാർത്ഥി കളുടെ വിജയ തിളക്കവുമായി വിജയ ഹയർ സെക്കണ്ടറി സ്കൂൾ പുൽപ്പള്ളി

പുൽപ്പള്ളി :കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലെ ആദ്യകാല വിദ്യാലയമാണ് വിജയ ഹയർ സെക്കൻഡറി സ്കൂൾ.അന്നും, ഇന്നും ഗോത്രവിഭാഗ സമൂഹത്തിൽ പെട്ട വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി വിജയ ഹയർ സെക്കൻഡറി സ്കൂളിനെ യാണ് ഏറെ ആശ്രയിക്കുന്നത്.2021- 2022 – അധ്യയന വർഷത്തിൽ വിജയ ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 97% വിജയം നേടി വയനാട്…

IMG-20220619-WA00022.jpg

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു

  തരിയോട് : യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി 'തണൽ' സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണ പരിപാടി നടത്തി . തരിയോട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും ഓരോ കുട്ടികൾക്കു വീതം സഹായം നൽകി . യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റോ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത്…