August 27, 2026

ജനകീയ ശുചീകരണം നടത്തി

0
GridArt_20220610_0805343012.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം  : മഴക്കാല പൂര്‍വ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തില്‍ ജനകീയ ശുചീകരണം നടത്തി. ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ നിര്‍വ്വഹിച്ചു. ശുചീകരണ പ്രവര്‍ത്തനത്തില്‍ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും, വ്യാപാരി വ്യവസായി സമിതി അംഗങ്ങളും, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, ഹരിത കര്‍മ്മസേനാഗംങ്ങളും പങ്കെടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *