August 27, 2026

പൗലോസ് (92) നിര്യാതനായി

0
IMG-20220610-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പരണായിൽ പൗലോസ് (92) നിര്യാതനായി . ഭാര്യ : അന്നക്കുട്ടി ചെങ്ങനാമഠത്തിൽ.മക്കൾ:എൽദോസ് (റിട്ട. അസിസ്റ്റൻ്റ് കൃഷിഓഫീസർ),
പൗലോസ്(റിട്ട. അസിസ്റ്റൻ്റ് കൃഷി ഓഫീസർ), കുര്യാക്കോസ് (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. എസ് ഇ. ബി ),ബേബി ( ഡപ്യൂട്ടി ഡയറക്ടർ ജനറൽ, ആകാശവാണി),തങ്കച്ചൻ,
വിൽസൻ,ബാബു (ടീച്ചർ, വിജയ ഹയർ സെക്കൻ്ററി സ്കൂൾ).മരുമക്കൾ :സിസിലി എടക്കാട്ടിൽ,ലീലാമ്മ കോപ്പുറത്ത്,ബീന വല്യാംകുഴിയിൽ,
റിയ കൊങ്ങളത്ത് ഓലിയിൽ,മിനി മേച്ചിറാത്ത്,സിജി കുഴുമ്പിൽ, നിഷ മാളിയേക്കൽ (ടീച്ചർ, വിജയ ഹയർ സെക്കൻ്ററി സ്കൂൾ).സംസ്ക്കാരം : നാളെ ഉച്ചക്ക് രണ്ട് മണിക്ക് പുൽപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *