വാർഷിക പദ്ധതി ഉദ്ഘടനം
മാതാമംഗലം :വയനാട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതമംഗലം ഗവ: ഹൈസ്കൂളിന്റെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നൂൽപുഴ വൈസ് പ്രസിഡന്റ് എൻ. ഉസ്മാൻ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് നിർവഹിച്ചു. ഹെഡ്മിസ്റ്റസ് ദീപ്തി ടി,പി ടി എ പ്രസിഡന്റ് സി. അനിൽ, നൂൽപുഴ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Leave a Reply