September 20, 2026

ഫിലിം ഫെസ്റ്റിവെല്ലിനു തുടക്കമായി

0
IMG-20220622-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: എം.കെ .ആർ .എം. എസ് എൻ.ഡി.പി യോഗം ആർട്സ് ആൻ്റ് സയൻസ് കോളേജിൽ മൾട്ടിമീഡിയ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റുകളുടെ നേതൃത്വത്തിൽ മൺസൂൺ ഡയറീസ് എന്ന പേരിൽ ജൂൺ 22 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന ഫിലിം ഫെസ്റ്റിവെല്ലിനു തുടക്കമായി. കോളേജ് പ്രിൻസിപ്പൾ ഡോ.കെ.പി സാജു ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫസർ എം.എം സലീൽ അധ്യക്ഷത വഹിക്കുകയും പ്രൊഫസർ കെ.സി അബ്രാഹം , അസി. പ്രൊഫസർമാരായ അജിൽ സലി ,എം.ഡി അലക്സ് എന്നിവർ സംസാരിക്കുകയും ചെയ്തു. സ്റ്റുഡൻറ് കോർഡിനേറ്റർമാരായ വിതുൽ ഇ.വി സ്വാഗതവും ബെല്ലാമോൾ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *