April 17, 2024

അംഗനവാടിയിൽ പോഷൻ മാസാചരണ പരിപാടി നടത്തി

0
Img 20220905 Wa00022.jpg
തൃക്കൈപ്പറ്റ : കെ കെ ജംങ്ഷൻ അംഗനവാടിയിൽ പോഷൻ മാസാചരണത്തിന്റെ ഭാഗമായി കൗമാര കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും “ഭക്ഷണത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് ക്ലാസ്സെടുത്തു . മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം ബ്ലോക്ക് മെമ്പർ അരുൺദേവ് നിർവഹിച്ചു. രക്ഷിതാകളും വെൽഫെയർ കമ്മറ്റി അംഗങ്ങളും തേജസ് കുടുംബശ്രീ അംഗങ്ങളും പങ്കെടുത്ത് ,ഓണ സദ്യയും ഒരുക്കിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *