May 17, 2026

വി സി അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20220910_132738.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വയനാട്ടിൽ എസ് റ്റി യു കെട്ടിപെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും മാനന്തവാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി എന്ന നിലയിലും പാർട്ടിക്കു വേണ്ടി അഹോരാത്രം പ്രവർത്തിച്ച വിസി അഹമ്മദ് സാഹിബ് അനുസ്മരണം മാനന്തവാടി ലീഗ് ഓഫീസിൽ സംഘടിപ്പിച്ചു നിയോജക മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കടവത്ത് മുഹമ്മദ് സാഹിബ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു കടവത്ത് ശറഫുദ്ധീൻ  അദ്യക്ഷത വഹിച്ചു പടയൻ മുഹമ്മദ് .
റെഷീദ് പടയൻ കബീർ മാനന്തവാടി ശംസീർ ചെറ്റപ്പാലം ശുഹൈബ്     മുനീർ കുഴി നിലം
നജാസ് നാഫിൽ സലീം എരുമത്തരുവ്
നൗഫൽ ബ്യൂട്ടി റസാഖ് പറക്കോടൻ എന്നിവർ സംസാരിചു. പി വി എസ് മൂസ സ്വാഗതവും ഉസ്മാൻ മ മഞ്ചേരി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *