May 17, 2026

യോദ്ധാവ്’ : ലഹരി അവബോധന പരിപാടി സംഘടിപ്പിച്ചു

0
IMG-20220914-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്:മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവും വ്യാപനവും തടയാൻ ' യോദ്ധാവ്' എന്ന പുതിയ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസിന്റെ നേതൃത്വത്തിൽ തൊണ്ടർനാട് പോലീസിന്റെ ആഭിമുഖ്യത്തിൽ വഞ്ഞോട് എടമുണ്ട എഫ് ആർ സി കോളനി സാംസ്‌കാരിക നിലയത്തിൽ വെച്ചു കോളനി നിവാസികൾക്കു ലഹരി അവബോധന പരിപാടി സംഘടിപ്പിച്ചു. തൊണ്ടർനാട് സ്റ്റേഷനിലെ എസ് ഐ ആയ ബാലാജി എസ്സ് കുറുപ്പ് ക്ലാസ്സ്‌ എടുത്തു. സിപിഒ മാരായ ദിനേഷ്, രഞ്ജിത്ത്, ജാബിർ എന്നിവർ മേൽനോട്ടം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *