May 17, 2026

കരാത്തെ ഡൊ അസോസിയേഷനെ ഇവര്‍ നയിക്കും

0
IMG-20220914-WA00412.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ഡിസ്ട്രിക്ട് കരാത്തെ ഡൊ അസോസിയേഷന്റെ 32-ാമത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡണ്ട് ഷിബു കുറുമ്പേമഠം,
ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്,
വൈസ് പ്രസിഡണ്ടുമാര്‍ ഷിജു മാത്യു (സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി),രൂപേഷ് പണിക്കര്‍, ചന്ദ്രന്‍.പി.ആര്‍, ജോയിന്റ് സെക്രട്ടറി ചന്ദ്രബാബു എന്‍.എന്‍, ട്രഷറര്‍ സജി.പി.പി. നിര്‍വ്വാഹക സമിതി അംഗങ്ങളായി ആഗസ്തി.എം.എം, സൂര്യ ചന്ദ്രന്‍, ചന്ദ്രബാബു എസ്.എസ്, ജെയിംസ്, സൂര്യ പി.എസ്, മനോജ് വി.കെ, സുരേഷ് ബാബു, ഷിഹാബുദ്ദീന്‍ പി.പി എന്നിവരേയും തിരഞ്ഞെടുത്തു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധുവും, കേരള കരാത്തെ അസോസിയേഷന്‍ ഒബ്സര്‍വറായി രതീഷ് കുമാറും പങ്കെടുത്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി അയൂബ്ബ് പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *