News Wayanad തൃശ്ശൂർ വച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം September 16, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കുണ്ടാല : തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ കുണ്ടാല സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ തെറ്റൻ ബാപ്പുവിന്റെ മകൻ നിസാം (28)ആണ് മരിച്ചത്. സഹയാത്രികരായ ജാഫർ, ഫായിസ്, സാദിഖ്, മഹറൂഫ് എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Post navigation Previous: വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് ശദാബ്ദി ആഘോഷം ലോഗോ പ്രകാശനം ചെയ്തുNext: സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക് Also read News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ 100 ദിവസത്തിനകം എം.ആർ.ഐ സ്കാൻ സ്ഥാപിക്കും: മന്ത്രി കെ.മുരളീധരൻ July 3, 2026 0 News Wayanad ആശങ്കകൾ പങ്കുവെച്ച് ഉടമകൾ; സ്വകാര്യ ബസുടമകളുടെ യോഗം ചേർന്നു July 3, 2026 0 News Wayanad 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ; നല്ലൂർനാട് കാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു July 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply