News Wayanad തൃശ്ശൂർ വച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം September 16, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കുണ്ടാല : തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ കുണ്ടാല സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ തെറ്റൻ ബാപ്പുവിന്റെ മകൻ നിസാം (28)ആണ് മരിച്ചത്. സഹയാത്രികരായ ജാഫർ, ഫായിസ്, സാദിഖ്, മഹറൂഫ് എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Post navigation Previous: വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് ശദാബ്ദി ആഘോഷം ലോഗോ പ്രകാശനം ചെയ്തുNext: സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക് Also read Latest News News Wayanad ഉജ്ജ്വലം’ വേനലവധിക്കാല ആരോഗ്യ പരിപാടി സംഘടിപ്പിച്ചു May 17, 2026 0 Latest News News Wayanad പഞ്ച ഗുസ്തി മത്സരത്തിൽ ജോഷി ക്രിസ്റ്റിക്ക് രണ്ടാം സ്ഥാനം May 17, 2026 0 Latest News News Wayanad ലോക രക്തസമ്മർദ്ദ ദിനാചരണം സംഘടിപ്പിച്ചു May 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply