May 17, 2026

തെരുവുനായ ശല്യത്തിനെതിരെ നിവേദനം നൽകി

0
IMG_20220917_123418.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി പ്രദേശത്തെ തെരുവുനായ ശല്യത്തിനെതിരെ പുൽപ്പള്ളി സെന്റ്. ജോർജ് എൽപി സ്കൂളിൽ പ്രത്യേക പിടിഎ മീറ്റിംഗ് ചേർന്നു. വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിൽ രക്ഷിതാക്കൾ ആശങ്ക അറിയിച്ചു.   സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗീത, പിടിഎ പ്രസിഡണ്ട് ഗിരീഷ്,ബീന ടീച്ചർ, വാർഡ് മെമ്പർ  ഉഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ തെരുവുനായ  ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട്  പുൽപ്പള്ളി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ മുമ്പാകെ നിവേദനം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *