മാലിന്യ പ്രശ്നം: സബ് കളക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സമിതി ബ്രഹ്മഗിരി പ്ലാന്റ് സന്ദര്‍ശിക്കും
സബ് കളക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സമിതി ബ്രഹ്മഗിരി മാംസ സംസ്കരണ പ്ലാന്റ് സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്...
സബ് കളക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സമിതി ബ്രഹ്മഗിരി മാംസ സംസ്കരണ പ്ലാന്റ് സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്...
വയനാട് വിദ്യാഭ്യാസ ജില്ല വിഭജിക്കണം: എം.എസ്.എഫ്. കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയില്‍ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ കവർന്നെടുത്ത് സം സ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളേയും ശ്വാസം മുട്ടിക്കുകയാണെന്ന് മുൻ ജില്ലാ...
പനമരം: നിയന്ത്രണം വിട്ട ഗുഡ്‌സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക് . പനമരം പഴയ ബിവറേജ് പരിസരത്തു വെച്ചായിരുന്നു അപകടം....
കല്‍പ്പറ്റ. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ നിന്നും പിന്‍മാറുക, വിദ്യാഭ്യാസ മേഖലയിലെ അശാസ്ത്രീയമായ മാറ്റങ്ങള്‍ പിന്‍വലിക്കുക, ജില്ലയിലെ പ്ലസ് വണ്‍...
കൽപ്പറ്റ :സ്ഥിരം വാഹനാപകടം നടക്കുന്ന വൈത്തിരി ലക്കിടി പ്രദേശങ്ങളിലെ ചിലയിടങ്ങൾ അപകട മേഖലയാക്കി പ്രഖ്യാപിക്കുമെന്ന് വയനാട് ആർ.ടി.ഒ. ജെയിംസ് പറഞ്ഞു....
കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ വൈത്തിരിയിൽ ഇന്നും വാഹനമിച്ച് ഒരാൾ മരിച്ചു. വൈത്തിരി തളിപ്പുഴ കൃഷ്ണൻ നമ്പ്യാരുടെ മകൾ...
മാനന്തവാടി ജി.വി.എച്ച്എസ്എസിൽ ഹയർ സെക്കൻ്റ് റി വിഭാഗത്തിൽ ഒഴിവുള്ള മാത് സ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച 14/6/19 വെള്ളിയാഴ്ച രാവിലെ 10...
മാനന്തവാടി ജോസ് തിയറ്റർ ഉടമ കെ.പി വർഗ്ഗീസ് (87) നിര്യതനായി.ഭാര്യ: കത്രീന. മക്കൾ :ജോസ് ,ജോയി ,ജോയ്സി. മരുമക്കൾ: ഷാലി,...
പൈനാടത്ത് മാണി കൽപ്പറ്റ: കാരക്ക മലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പൈനാടത്ത് മാണി (75)നിര്യാതനായി.ഭാര്യ: റോസ( ചുണ്ടേൽ വച്ചാലിൽ കുടുംബാംഗം)...