July 14, 2026

Day: November 8, 2019

IMG-20191108-WA0195.jpg

പൊതു സേവന രംഗത്ത് വാട്സാപ്പ് കൂട്ടായ്മ

വെള്ളമുണ്ട : വെള്ളമുണ്ട കേന്ദ്രമായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയായ " ടീം വെള്ളമുണ്ട " പൊതു സേവന രംഗങ്ങളിൽ സജീവമാവുന്നു....

IMG-20191108-WA0213.jpg

തുടര്‍ പഠനം : വഴികാട്ടിയായി സമഗ്ര ശിക്ഷ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍...

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വയനാട് ജില്ലാതല പ്രതിഷേധ കൂട്ടായ്മ നവംബര്‍ 11-ന്

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്  സോണിയ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികളുടെ ഭാഗമായി വയനാട്...

Press-Photo.jpg

സാമൂഹ്യവികസന പ്രവർത്തനങ്ങൾ : മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി

മാനന്തവാടി രൂപതയുടെ സാമൂഹ്യവികസന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് മലബാർമേഖലയിലെ ഏഴ്  ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി.മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി നടപ്പിലാക്കിവരുന്ന വിവിധപദ്ധികൾ നേരിട്ട് കണ്ട്മനസ്സിലാക്കുന്നതിനാണ് തലശ്ശേരി,കണ്ണൂർ, മലബാർ, താമരശ്ശേരി,സുൽത്താൻ ബത്തേരി രൂപതകളിലെപിതാക്കന്മാർ അതാതു രൂപതകളിലെസാമൂഹ്യ സേവന വിഭാഗംഡയറക്ടർമാർക്കൊപ്പം സന്ദർശനംനടത്തിയത്. തലശ്ശേരി അതിരൂപതആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ രൂപത  ബിഷപ്പ് മാർ അലക്സ്ജോസഫ് വടക്കുംതല, ബത്തേരി രൂപതഅദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർതോമസ്, കോട്ടയം രൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി,താമരശ്ശേരി രൂപത ബിഷപ്പ് മാർറമീജിയൂസ് ഇഞ്ചനാനിയിൽ,തലശ്ശേരിരൂപത സഹായ മെത്രാൻ മാർ.ജോസഫ്പാംബ്ലാനി, മാനന്തവാടി രൂപതഅദ്ധ്യക്ഷൻ മാർ. ജോസ് പൊരുന്നേടംഎന്നീ പിതാക്കന്മാരാണ് സംഘത്തിൽഉണ്ടായിരുന്നത്. വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിൽ നടന്നഒത്തുചേരൽ മാനന്തവാടി രൂപത ബിഷപ്പ്മാർ ജോസ് പൊരുന്നേടത്തിന്റെഅദ്ധ്യക്ഷതയിൽ തലശ്ശേരി അതിരൂപതഅദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് മാർജോർജ് ഞരളക്കാട്ട് ഉത്ഘാടനംചെയ്തു. വയനാട് സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾകൂട്ടാല, ശ്രേയസ് എക്സിക്യൂട്ടീവ്ഡയറക്ടർ റെവ.ഫാ.ബെന്നി ഇടയത്ത്‌,ജീവന കോഴിക്കോട്  ഡയറക്ടർറെവ.ഫാ.ആൽഫ്രഡ്‌ വടക്കേതുണ്ടിൽ,തലശ്ശേരി സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബെന്നി നിരപ്പേൽ, കൈറോസ്ഡയറക്ടർ റെവ.ഫാ.ഷാജു പീറ്റർ,താമരശ്ശേരി രൂപത സാമൂഹ്യ സേവനവിഭാഗം അസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജോസഫ് ചെമ്പരുത്തി,മലബാർ സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബിബിൻ തോമസ് കണ്ടോത്ത്‌ബയോവിൻ ഡയറക്ടർറെവ.ഫാ.ജോൺ ചൂരപ്പുഴ, വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ സാമൂഹ്യ വികസന മേഖലയിൽസഭയുടെ ഇടപെടലുകളെ കുറിച്ച്വിശദീകരിച്ചു.  വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിലെഒത്തുചേരലിനുശേക്ഷം ടീം ബയോവിൻഅഗ്രോ റിസർച്ച് സന്ദർശിച്ചു.

IMG-20191108-WA0167.jpg

ഇല്ലത്തുവയൽ മഹാത്മ ആർട്സ് & സ്പോർടസ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നവംബർ 10 ന്

കെട്ടിടോദ്ഘാടനം മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഇല്ലത്തുവയൽ മഹാത്മ ആർട്സ് & സ്പോർടസ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നവംബർ 10 ന്...

IMG_20191108_124648.jpg

വയനാടിന്റെ സ്വന്തം മുത്തശ്ശി നൂറ്റി പത്താം വയസിൽ നിര്യാതയായി

 മാനന്തവാടി: തലപ്പുഴ മക്കിമല അത്തിമല കോളനിയിലെ പരേതനായ രാമൻ മേസ്ത്രിയുടെ ഭാര്യ മാതി (110) നിര്യാതയായി.മക്കൾ: ചിന്നമ്മ, പാറു, രാധ,...

IMG-20191108-WA0091.jpg

ഭർതൃമതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് ഭർത്താവ് : അന്വേഷണം ആവശ്യപ്പെട്ട് പരാതി.

കൽപ്പറ്റ: രണ്ടാഴ്ച മുമ്പ് വീട്ടിൽ മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് പോലീസിൽ...

IMG-20191108-WA0088.jpg

വയനാട് റവന്യു ജില്ലാ കലോത്സവം ഡിജിറ്റലാക്കി വിദ്യാർഥികൾ

പടിഞ്ഞാറത്തറയിൽ  നവംബർ 11 മുതൽ  15  വരെ തിയതികളിൽ  നടക്കുന്ന  വയനാട് ജില്ലാ കലോത്സവങ്ങളുടെ   വിവരങ്ങൾ തൽസമയം  അറിയാൻ ബ്ലോഗ്...

IMG-20191108-WA0036.jpg

മാനന്തവാടി ചെന്നലായ് പരേതനായ പെരുമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി

മാനന്തവാടി: ചെന്നലായ് പരേതനായ പെരുമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി. ശവസംസ്‌കാരം ഇന്നു (08/11/2019 ) വെള്ളിയാഴ്ച 4. മണിക്ക് ...