കാലവര്‍ഷത്തില്‍ തകര്‍ന്ന 21 റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു
മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ സര്‍ക്കാര്‍ ഭരണാനുമതിയായി.വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പണം...
മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ സര്‍ക്കാര്‍ ഭരണാനുമതിയായി.വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പണം...
മാനന്തവാടി: പേര്യയിലെ ആദ്യകാല വ്യാപാരിയും സഹകാരിയുമായിരുന്ന കുന്നേൽ ബർലി (84) നിര്യാതനായി.. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: സേവ്യർ, ജോൺസൺ,...
മാനന്തവാടി – ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറി മാനന്തവാടി നഗരസഭയുടെ സഹകരണത്തോടെ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ...
വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ എസ്.പി.ഓഫീസ്, സിവില്‍സ്റ്റേഷന്‍, എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരം, ഗൂഡലായി, ഗൂഡലായികുന്ന് എന്നിവിടങ്ങളില്‍ നവംബര്‍ 20 രാവിലെ...
രാജ്യത്തിന്‍റെ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി....
മാനന്തവാടി ബ്ലോക്ക് തലത്തില്‍ പഞ്ചായത്തുകള്‍ക്ക് കീഴില്‍ 2020-21 വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ഏറ്റെടുക്കുന്നതും പുതിയ പ്രൊജക്ടുകള്‍ രൂപീകരിക്കുന്നതും...
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ ഏകദിന പരിശീലനം നല്‍കുന്നു. മുള്ളന്‍കൊല്ലി,...
ജില്ലയിലെ ഭക്ഷ്യ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസറി പരിശീലനം നിര്‍ബന്ധമാക്കി. തട്ടുകടക്കാര്‍, ചെറുകിട...
തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളജിലെ ലേഡീസ് ഹോസ്റ്റലില്‍ മേട്രന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 25 ന് രാവിലെ 10.30 ന് കോളജില്‍...
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സ്ഥിരം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഒഴികെയുള്ള...