വയലാര്‍ അനുസ്മരണവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച്ച
കല്‍പ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പ് വയനാടിന്റെ നേതൃത്വത്തില്‍ 'സ്വര്‍ണമരാളങ്ങള്‍' എന്നപേരില്‍ വയലാര്‍ അനുസ്മരണവും സാംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
കല്‍പ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പ് വയനാടിന്റെ നേതൃത്വത്തില്‍ 'സ്വര്‍ണമരാളങ്ങള്‍' എന്നപേരില്‍ വയലാര്‍ അനുസ്മരണവും സാംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
പ്രീ വൈഗ വയനാട്ടിൽ ശനിയാഴ്ച്ച തുടങ്ങും. കൽപ്പറ്റ: സംസ്ഥാന കൃഷി വകുപ്പ് കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടത്തുന്ന...
കൽപ്പറ്റ: ബത്തേരി ഗവ: സർവ്വ ജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷഹ് ല ഷെറിൻ (10)...
അളവു തൂക്ക ഉപകരണങ്ങളുടെ വില്‍പ്പന, റിപ്പയറിംഗ് മുതലായ ലൈസന്‍സികളുടെ 2018 വര്‍ഷത്തില്‍ നിലവിലുള്ളതും 2019-ല്‍ താല്‍കാലികമായി പുതുക്കിയതുമായ ലൈസന്‍സുകളില്‍...
കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വയനാട് കളക്ടറോട് ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ടിന്റെ സമര്‍പ്പണം...
മാനന്തവാടി: കുറ്റിമൂല തണ്ടേൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: തൊമ്മച്ചൻ, വർഗ്ഗീസ്, ചാക്കോ, ഏലിയാമ്മ, മറിയക്കുട്ടി...
ബത്തേരി : ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകൾ ഷഹല ഷെറീൻ...
മാനന്തവാടി ഫാർമേഴ്സ് ബാങ്ക് മുൻ ജീവനക്കാരൻകുഞ്ഞമ്മദ് അണിയാപ്രൻ(66) നിര്യാതനായി. ഭാര്യ :ഫാത്തിമ .മക്കൾ :ഷാനവാസ് ,ഷാജഹാൻ ,ഷഹറാൻ, മുബിന ,മരുമക്കൾ:...
മാനന്തവാടി പെരുവക നമ്പ്രത്ത് വീട്ടില്‍ ഗോപാലന്‍ (87) നിര്യാതനായി.ഭാര്യ:നാരായണി.മക്കള്‍:കമല,ശാന്ത,അശോകന്‍,ലീല,സുധ,സുമ,സുമേഷ്.മരുമക്കള്‍:ചന്ദ്രശേഖരന്‍,പരേതനായ രവീന്ദ്രന്‍,നാരായണന്‍,റോയി,വിനീത,രമ്യ.
സൗജന്യ സ്വയംതൊഴിൽ പരിശീലനവുമായി ലിവിങ്ങ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി . സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഗാർമെന്റ് പരിശീലനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച...