September 29, 2026

Month: August 2020

IMG_20200816_205249.jpg

വയനാട്ടിൽ 297 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.08) പുതുതായി നിരീക്ഷണത്തിലായത് 297 പേരാണ്. 406 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...

വയനാട്ടിൽ 49 പേര്‍ക്ക് കൂടി കോവിഡ്; 35 പേർക്ക് സമ്പർക്കത്തിലൂടെ.. 61 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (16.08.20) 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ...

വയോമിത്രം ഫോണ്‍ ഇന്‍ പരിപാടിക്ക് വയനാട്ടിൽ തുടക്കം

ലോക വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍  റേഡിയോ മാറ്റൊലി 90.4 യുമായി ചേര്‍ന്ന്...

കണ്ടെയ്ന്‍മെന്റ് സോണുകളിൽ മാറ്റം.

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 16 (പുതിയിടം), പുല്‍പ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 12 (കേളക്കവല), പനമരം പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍)...

മൃഗസംരക്ഷണ മേഖലയിൽ എട്ടു കോടിയുടെ പാക്കേജ്:22 വരെ അപേക്ഷ നല്‍കാം

കൽപ്പറ്റ. : മൃഗസംരക്ഷണ മേഖലയിലെ ജീവനോപാധി പദ്ധതിക്ക് വയനാട്  ജില്ലയില്‍ എട്ടു കോടിയുടെ പാക്കേജ്;റീബില്‍ഡ് കേരളയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ...

07.jpg

ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്ത് സൂക്ഷിക്കണം: ഐ സി.ബാലകൃഷ്ണന്‍ എം.എൽ.എ.

 കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍...

വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ഒരു മരണം

കൽപ്പറ്റ : വയനാട്ടിൽ  എലിപ്പനി ലക്ഷണങ്ങളോടെ ഒരു മരണം. കല്ലൂർ വാകേരി കുറുമ കോളനിയിലെ രവി (40) ആണ് എലിപ്പനി...

Screenshot_2020-08-16-13-16-11-834_com.miui_.gallery.png

പ്രവാസി വയനാട് ഷാർജ ചാപ്റ്റർ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

പ്രവാസി വയനാട് ഷാർജ ചാപ്റ്റർ വാട്സപ്പ് കൂട്ടായ്മ വാട്സാപ്പിലൂടെ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി.  .   രാവിലെ 10 മണി മുതൽ...