കിണർ ഇടിഞ്ഞുതാഴ്ന്നു
. മാനന്തവാടി:കിണർ ഇടിഞ്ഞുതാഴ്ന്നു . മുതിരേരി ചുണ്ടകാട്ട് ജോസഫിൻ്റെ വീടിൻ്റെ മുറ്റത്തെ കിണർ രാവിലെ എഴ് മണിക്ക് വൻ ശബ്ദത്തോടെ...
. മാനന്തവാടി:കിണർ ഇടിഞ്ഞുതാഴ്ന്നു . മുതിരേരി ചുണ്ടകാട്ട് ജോസഫിൻ്റെ വീടിൻ്റെ മുറ്റത്തെ കിണർ രാവിലെ എഴ് മണിക്ക് വൻ ശബ്ദത്തോടെ...
കാട്ടിക്കുളം : പുത്തൻപുരയിൽ ഡാനിയേൽ (രാജൻ )64 നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:സൂസമ്മ മക്കൾ :എബി, സിബി, സോബി. മരുമക്കൾ...
കല്‍പ്പറ്റ: മുണ്ടേരി കോളി മൂല കോളനിയില്‍ തമ്പിയുടെയും ജാനകിയുടേയും മകൾ എന്‍.വിജി (31) നിര്യാതയായി. ഭര്‍ത്താവ് രമേശ്, സഹോദരങ്ങള്‍ വിഷ്ണു,...
. കൽപ്പറ്റ കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും മാനന്തവാടി നിരവിൽപുഴ ടൗണിലും സുൽത്താൻ ബത്തേരിയിലും...
വയനാട് ജില്ലയില്‍ ഇന്ന് (15.08.20) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ...
: ആധുനിക കാലഘട്ടത്തിൽ കർഷകരെ സഹായിക്കാൻ ഇ-മാർക്കറ്റ് സംവിധാനം അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു....
പതിനഞ്ച് കാരിയെ തട്ടികൊണ്ടു പോയതായി പരാതി . ഒരാഴ്ച്ച മുൻപ് പുൽപ്പള്ളി ഇരുളം ചുണ്ടകുന്ന് വെളുത്തുള്ളി കോളനിയിലെ പതിനഞ്ച് കാരിയെ...
മാനന്തവാടി : ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷീര കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു....
വയനാട്ടിൽ രൂക്ഷമാകുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണണം എന്ന് അവശ്യപെട്ട് കെ.സി.വൈ.എം ബത്തേരി മേഖലയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നിരാഹര സമരം...
വായനാട്ടിലുള്ള സി.ആർ.പി.എഫ്. ജവാന്മാരുടെ സംഘടനയായ വയനാട് സി.ആർ.പി.എഫ്. വാരിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 74 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ...