May 13, 2026

Month: October 2021

IMG-20211016-WA0026.jpg

ജനകീയാസൂത്രണം കാൽനൂറ്റാണ്ട്; ആദരവ് ചടങ്ങ് സംഘടിപ്പിച്ചു

കെല്ലൂർ: ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് കെല്ലൂർ അഞ്ചാംമൈൽ വാർഡിലെ  മുൻകാല ജനപ്രതിനിധികളെയും പ്രവർത്തകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി...

New-Project-2-12.jpg

കനത്ത മഴ; വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ...

IMG-20211016-WA0012.jpg

അജ്ഞാതജീവി വളര്‍ത്തുമുയലുകളെ കൊന്നു

തരുവണ: വീട്ടുമുറ്റത്തെ കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുമുയലുകളെ അജ്ഞാത ജീവി കൊന്നുതിന്നു. ചെറുകര മാഞ്ചേരി ഷിബുവിന്റെ 30 വളര്‍ത്തുമുയലുകളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്....

IMG-20211016-WA0011.jpg

രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തും

മാനന്തവാടി: രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തുമെന്ന് സംഘടന നേതാക്കൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

IMG-20211016-WA0010.jpg

കർഷകസംഘം മാനന്തവാടി പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി

മാനന്തവാടി: “കൊലയാളി നരേന്ദ്രമോദിയുടെ കർഷക വേട്ടക്കെതിരെ കർഷക പ്രതിഷേധം” എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം മാനന്തവാടി ഏരിയാകമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധം...

FB_IMG_16343115385142.jpg

പൊളിറ്റിക്കൽ സയൻസിൽ’ അജ്ഞലി ജോണിക്ക് റാങ്ക്

കാലിക്കറ്റ് യൂണീവേഴ്സിറ്റി പി.ജി. പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ' റാങ്ക് നേടിയ അജ്ഞലി ജോണി.ബത്തേരി സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥിനിയാണ്.....

FB_IMG_1634349841479.jpg

പുൽപ്പള്ളി കാപ്പിസെറ്റ് കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ ഭവാനി(74) നിര്യാതയായി.

പുൽപ്പള്ളി: കാപ്പിസെറ്റ്  കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ  ഭവാനി(74) നിര്യാതയായി.  സംസ്കാരം   ഒക്ടോബർ 16 ശനി 10 മണിക്ക് വീട്ടുവളപ്പിൽ  മക്കൾ:...

Screenshot_20211016-072527.jpg
Screenshot_20211016-072343.jpg

ബഫർ സോൺ നടപ്പാക്കൽ; ബത്തേരി ഇല്ലാതാകും .

 ബ​ത്തേ​രി: ബ​ഫ​ർ സോ​ൺ ന​ട​പ്പാ​കു​ന്ന​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തിൻെറ ഒ​രു​ഭാ​ഗം ഇ​ല്ലാ​താ​കു​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ...

IMG-20211016-WA0006.jpg

പെട്രോൾ ഡീസൽ വിലവർധന പിൻവലിക്കുക; എസ് ടി യു

കൽപ്പറ്റ: മോട്ടോർ എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു ജനറൽ കൌൺസിൽ യോഗം ചേർന്നു. എസ് ടി യു ജില്ലാ പ്രസിഡന്റ്‌ സി മൊയ്‌ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യക്ഷൻ കെഎം അബൂബക്കർ. സ്വാഗതം കെ ജെലീൽ, ജില്ലാ സെക്രട്ടറി ഇസ്‍മയിൽ പി, ജില്ലാ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റ്‌നും മൊമെന്റോ കൊടുത്തു ആചരിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ പി ഹമീദ്, മുനിസിപ്പൽ ചെയർമാൻ കെഎം തൊടി മുജീബ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ അബൂബക്കർ കെഎം, ജനറൽ സെക്രട്ടറി NK മുജീബ്, ട്രഷറർ കാഞ്ഞയ് ജലീൽ, വൈസ് പ്രസിഡന്റ്‌ കബീർ പി, നിസാർ ബാബു എം, സത്താർ പി, മുസ്തഫ പി, അസീസ് കെ, ജോയിന്റ് സെക്രട്ടറി മുസ്തഫ കെ, OP സൈദ്, സുബൈർ പി, ഷംനാസ് PK, സഹദ് P എന്നിവരെ തിരഞ്ഞെടുത്തു.