ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കാൻ ഉത്പാദക കമ്പനിക്ക് തിരിച്ച് കൊടുക്കണം. – ഡോ.ദിനേശ് കർത്ത
കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്ലാന്‍റേഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജനസുരക്ഷക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് കേരള...
