ഒപി രജിസ്‌ട്രേഷന്‍ പൂർണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച് വയനാട് മെഡിക്കല്‍ കോളേജ്
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്ക്കരിക്കുന്നതിൻ്റെ ഭാഗമായി ഒ.പി ടിക്കറ്റ് രജിസ്‌ട്രേഷന്‍ പൂർണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു. ഇനി മുതൽ...
