നെസ്റ്റോ മാനേജ്‌മെന്റിന്റെ തൊഴില്‍ നിഷേധ സമീപനം അനുവദിക്കില്ല:സംയുക്ത ട്രേഡ് യൂണിയന്‍
കല്‍പ്പറ്റ : ചുമട്ടുതൊഴിലാളി സ്‌കീം നിലനില്‍ക്കുന്ന സ്ഥലത്ത് അര്‍ഹതപ്പെട്ടവരുടെ തൊഴില്‍ നിഷേധിച്ചുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് കാര്‍ഡ് ഉണ്ടാക്കി കാലങ്ങളായി...
