Latest News നല്ലൂർനാടിന് അഭിമാനമായി എ. മണികണ്ഠൻ December 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരത്ത് നടന്ന സർഗ്ഗോത്സവം 2018 ൽ ജൂനിയർ വിഭാഗത്തിൽ നല്ലൂർനാട് അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എ. മണികണ്ഠൻ കലാപ്രതിഭയായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം വിതരണം ചെയ്തു. Post navigation Previous: ജെ.എച്ച്.ഐ. കൂടിക്കാഴ്ച ഡിസംബർ 12ന്Next: ക്ഷേമനിധി കുടിശിക തീയതി നീട്ടി Also read Latest News News Wayanad ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി November 5, 2026 0 Latest News News Wayanad കുഞ്ഞോം ശ്രീ ഭഗവതി കാവ് നായർ സമാജം കുടുംബ സംഗമം നവംബർ 8-ന് November 5, 2026 0 Latest News News Wayanad അപർണ്ണ എം.ദാസിന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply