April 17, 2026

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

0
04-4
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വർഷത്തെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ സ്വാഗതം പറഞ്ഞു.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ആന്റ് പ്രസിഡന്റ് പി.എം.നാസർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സ ശകുന്തള ഷമുഖൻ കരട് പദ്ധതി അവതരിപ്പിച്ചു.ആർ.യമൂന,കെ.സഹദ്,ഉഷാകുമാരി,എൻ.സി.പ്രസാദ്,ലീലാമ്മ ജോസഫ്,എം.പി.നൗഷാദ്,റീന സുനിൽ,സി.കെ.ബാലകൃഷ്ണൻ,കെ.മിനി,അനില തോമസ്,എം.സെയ്ത്,ജിൻസി സണ്ണി,ഉസ്മാൻ ഉപ്പി,എം.ഒ.ദേവസ്യ,പി.സി.മമ്മൂട്ടി,കൊച്ചുറാണി,പി.സി.അയ്യപ്പൻ,ബിന്ദു പ്രതാപൻ,വിജയകുമാരി,റോഷ്‌ന യൂസഫ്,പി.ബാലൻ,കെ.സരുണ്‍ എന്നിവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *