April 20, 2024

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാനന്തവാടി താലൂക്ക്‌ പ്രസിഡണ്ടായി വി.എസ്. ഗിരീശനെയും സെക്രട്ടറിയായി എസ്. ഹമീദിനെയും തിരഞ്ഞെടുത്തു.

0
Img 20181216 Wa0004
താലൂക്ക്‌ സമ്മേളനം നടത്തി. 
മാനന്തവാടി: 
    കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാനന്തവാടി താലൂക്ക്‌ സമ്മേളനം   നടത്തി.  താലുക്ക് പ്രസിഡന്റ്‌ ആയി  വി.എസ്.. ഗിരീശനെയും, വൈസ് പ്രസിഡന്റ്‌മാരായി  എൻ.എം. . തോമസ്‌,  പ്രൊഫസർ. എം.കെ. . സെൽവരാജ്, സെക്രട്ടറിയായി  എസ്.. ഹമീദ്,  ജോയിന്റ് സെക്രട്ടറിമാരായി കെ.എം. . പൗലോസ്‌,   രഞ്ജിനി രാജു, ട്രെഷറർ  എൻ.കെ. . പുഷ്പലത എന്നിവരെയും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *