August 24, 2026

വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ മലമ്പാമ്പിനെ പിടികൂടി.

0
IMG-20181217-WA0023
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ ഇന്ന് രാവിലെയാണ് മലമ്പാമ്പിനെ പിടികൂടിയത്. പ്രളയത്തിനു ശേഷം ഈ പ്രദേശത്ത് നിന്നും പിടികൂടുന്ന പെരുപാമ്പ്, മലമ്പാമ്പ് ഇനത്തില്‍പ്പെട്ട ഏഴാമത്തെ പാമ്പാണിത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. ഏകദേശം  പത്ത്അടിയോളം നീളമുള്ള പാമ്പാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്   സുജിത്ത് പേരിയയുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി വനം വകുപ്പ്  അധികൃതര്‍ക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *