May 9, 2026

നാഷണല്‍ സിവില്‍ സര്‍വ്വീസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ഷാജി പാറക്കണ്ടി കേരള ടീം ക്യാപ്റ്റൻ

0
IMG-20181217-WA0041
By ന്യൂസ് വയനാട് ബ്യൂറോ
ഷാജി പാറക്കണ്ടി കേരള ക്യാപ്റ്റന്‍ 
കൽപ്പറ്റ:
ഭോപ്പാലില്‍ വെച്ച് നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വ്വീസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിനുള്ള കേരള ടീം ക്യാപ്റ്റനായി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനായ ഷാജി മുന്‍ വര്‍ഷങ്ങളിലും കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കാവുംമന്ദം പാറക്കണ്ടി മൊയ്തുഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഷാനിദ. മക്കള്‍ :ആയിഷ ലിസ, ഇഷ ഫാത്തിമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *