August 9, 2026

വയനാട് ജില്ലാ പുരുഷ വനിതാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നാളെ മാനന്തവാടിയിൽ 23.12.18

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ സബ്ജൂനിയർ, ജൂനിയർ, സീനിയർ, വെറ്ററൻ താ പവർലിഫ്റ്റിംഗ് ചാമ്പ്യാൻഷിപ്പ് നാളെ രാവിലെ മുതൽ മാനന്തവാടിയിൽ വയനാട് ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗൺ ഹാളിൽ വെച്ച് നടക്കും. ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളിൽ നൂറിൽപ്പരം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുക്കും. ചാമ്പ്യാൻഷിപ്പിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവിജ് ഉദ്ഘാടനം ചെയ്യും.എം.കെ.കൃഷ്ണകുമാർ മുഖ്യാതിഥിയായിരിക്കും.വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കെ രാജിവൻ അധ്യക്ഷത വഹിക്കും. മുൻ സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യാൻ എം.രാജേന്ദ്രൻ സമ്മാനദാനം നിർവഹിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *