April 20, 2024

ദ്വാരക ഫൊറോന പള്ളിയിൽ തിരുനാളിന് തുടക്കമായി

0
Img 20191002 Wa0118.jpg

മാനന്തവാടി: ദ്വാരക സെൻറ് അൽഫോൻസ ഫൊറോന ചർച്ചിൽ ഇടവക തിരുനാളിന് തുടക്കമായി .തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ: ജോസ് തേക്കനാടി പതാക ഉയർത്തി .
ഒക്ടോബർ രണ്ട് മുതൽ 12 വരെയാണ് തിരുനാൾ ആചരിക്കുക .  പ്രധാന തിരുനാൾ 11, 12 തിയതികളിലാണ്.11 ന് വൈകുന്നേരം  5 മണിക്ക് കോഴിക്കോട് രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. വർഗ്ഗീസ് ചക്കാലക്കലും 12 ന് രാവിലെ 9.30 ന് മാനന്തവാടി  രൂപത വികാരി ജനറാൾ വെരി. റവ.ഫാ.അബ്രഹാം നെല്ലിക്കലും തിരുനാൾ കുർബാനക്ക് നേതൃത്വം നൽകും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news