April 26, 2026

ഗാന്ധി ജയന്തി വാരാഘോഷം: രചനാ മത്സരങ്ങൾ അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ
 

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി യു.പി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രബന്ധ രചന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടടോബർ അഞ്ചിന് രാവിലെ 11ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. സ്‌കൂൾ തിരിച്ചറിയൽ കാർഡുമായി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രരചന മത്സരത്തിന് വാട്ടർ കളർ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് – 04936 202529.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *