April 26, 2026

പഴശ്ശിനഗർ റെഡിൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗവും ആദരിക്കൽ ചടങ്ങും നടത്തി

0
pazhassinagar-.jpg
By ന്യൂസ് വയനാട് ബ്യൂറോ

ആദരിക്കലും ജനറൽ ബോഡിയോഗവും നടത്തി

മാനന്തവാടി ∙ എടവക പഴശ്ശിനഗർ റെഡിൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗവും ആദരിക്കൽ 
ചടങ്ങും നടത്തി. വെള്ളത്തിൽ മുങ്ങിയ 2 പേരുടെ ജീവൻ രക്ഷിച്ച ഒൻപതാം
ക്ലാസ് വിദ്യാർഥി ജയകൃഷ്ണൻ, രക്തദാന രംഗത്തെ സജീവ സാന്നിധ്യമായ നൗഷാദ്
ചാത്തുള്ളിൽ, കെ.എം. ഷിനോജ് എന്നിവർക്ക് പ്രസിഡന്റ് പി. കാദർ ഉപഹാരം
സമ്മാനിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. കെ.വി. ജാഫർ,
എം.കെ. അനിൽകുമാർ, കെ.എം. രാജു, അച്ചാമ്മ, കെ.പി. യൂസഫ് എന്നിവർ
പ്രസംഗിച്ചു. പായസ വിതരണവും നടന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *