August 13, 2026

നിരാഹാര സമരം:കിസാൻ കോൺഗ്രസ്സ് (ഐ) പിന്തുണയറിയിച്ച് പ്രകടനം നടത്തി.

0
MG_1573.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  എൻ.എച്ച്. 766-ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  കിസാൻ കോൺഗ്രസ്സ്  (ഐ)  വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ   റാലിയും പ്രകടനവും നടത്തി.  കിസാൻ കോൺഗ്രസ്സ്  (ഐ)  വയനാട് ജില്ലാ  പ്രസീഡണ്ട് അഡ്വ: ജോഷി സിറിയക് സമര ഭടന്മാരെ അതിസംബോധന ചെയ്ത് സംസാരിച്ചു.  സെബാസ്റ്റ്യൻ കൽപ്പറ്റ, ടോമി ക്ലേ, ബൈജു ചാക്കോ, പീ.എം. ബെന്നി, ജോസ് കാരനിരപ്പിൽ, വി.ഡി. തോമസ്, എ. ജെ. ജോൺ, ജോൺസൺ ഇലവുങ്കൽ , വിജയൻ തമ്പ്രാംകുടി, എ.പി. മനോജ്, കുര്യാക്കോസ് മീനങ്ങാടി,  ബേബി  സുകുമാരൻ, ടി.കെ തോമസ്,   റോയി  തൃക്കൈപ്പറ്റ. ,.    ആൻറണി ചേലക്കര, വിൻസന്റ് മുള്ളൻകൊല്ലി, എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *