August 13, 2026

സമരത്തിന് ഐക്യദാർഢ്യവുമായി വെള്ളമുണ്ട വയോജന വേദി

0
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട: കേരള വയോജനവേദി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ദേശീയപാതയിലെ യാത്ര നിരോധനത്തിന് എതിരെയുള്ള സമരത്തിന് സർവ്വവിധ പിന്തുണയും  ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെള്ളമുണ്ട പഞ്ചായത്ത്  പകൽ വീട്ടിൽ 4.10.2019 ന് ചേർന്ന യോഗത്തിൽ വയോജന വേദി പ്രസിഡണ്ട് വി പി മാധവൻ നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഐ സൂപ്പി, സി കേശവൻ നമ്പ്യാർ , ബാലകൃഷ്ണൻ നായർ പുളിഞ്ഞാൽ, രാമചന്ദ്രൻ നായർ കരിങ്ങാരി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *